ഒരു കോൽ തടി ഉരുപ്പടിയുടെ അളവ് | 1 kol sized wood | Malayalam | Karmarangam

Описание к видео ഒരു കോൽ തടി ഉരുപ്പടിയുടെ അളവ് | 1 kol sized wood | Malayalam | Karmarangam

ഒരു കോൽ തടി ഉരുപ്പടി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ത്? അതിന്റെ അളവെത്ര? ക്യുബിക് അടിയിലേക്കു മാറ്റിയാൽ ഒരു കോൽ തടി എത്രയുണ്ടാവും? ഒരു വിശദീകരണം.
#karmarangam #woodforconstruction #woodvolume

Комментарии

Информация по комментариям в разработке