KANIKKONNA POOKKUMPOL

Описание к видео KANIKKONNA POOKKUMPOL

കാലത്തിന്റെ അനുസ്യൂത പ്രവാഹത്തിൽ കൊഴിഞ്ഞു വീണ വിഷു ദിവസങ്ങളുടെ ഓർമ്മകൾ മനസ്സിൽ കണിയൊരുക്കുമ്പോൾ ഒരിക്കലും മായാത്ത ചില ചിത്രങ്ങൾ ശിലാലിഖിതം പോലെ തെളിഞ്ഞു വരും...........
കൊന്നപ്പൂവിന്റെ നൈര്മല്യമുള്ള അങ്ങനെ ഒരോർമ്മ ഇവിടെ പങ്കുവെക്കുന്നു.
ഇന്ദുബാലയുടെ കഥ ''കണിക്കൊന്ന പൂക്കുമ്പോൾ''...............
ആഖ്യാനം - ശ്രീചിത്തിര
.

Комментарии

Информация по комментариям в разработке