ഭരതനും കൂടൽ മാണിക്യവും

Описание к видео ഭരതനും കൂടൽ മാണിക്യവും

രാമായണത്തിന്റെ അകം പൊരുളിൽ നിറയുന്ന സമർപ്പണ ഭാവമാണ് ഭരതൻ! രാമപാദുകങ്ങളെ പൂജിച്ച നന്ദീ ഗ്രാമത്തിലെ ആ താപസ്വിയുടെ ധ്യാന ഭാവം കൂടൽ മാണിക്യം ക്ഷേത്രത്തിനും ഉണ്ട്! കേരളത്തിലെ അതിപുരാതന ക്ഷേത്രങ്ങളിൽ ഒന്നായ കൂടൽ മാണിക്യത്തെ കണ്ടും അറിഞ്ഞും ഉൾക്കൊള്ളാം ഭരതനെ!

Комментарии

Информация по комментариям в разработке