MAXIMUM AMOUNT ഇട്ട് TRADE ചെയ്യുമ്പോൾ അറിയേണ്ടത്|

Описание к видео MAXIMUM AMOUNT ഇട്ട് TRADE ചെയ്യുമ്പോൾ അറിയേണ്ടത്|

#tradingmalayalam #stockmarket #income
പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: ‌https://joshskills.app.link/QRSpMrLudGb

#tradetalks എന്ന #trading ഇന്സ്ടിട്യൂട്ടിന്റെ Founder & CEO ആയ സുനിൽ മത്തായി ആണ് ജോഷ് Talksന്റെ ഇന്നത്തെ എപ്പിസോഡിൽ നമ്മളോട് കഥ പങ്കുവയ്ക്കാൻ എത്തിയിട്ടുള്ളത്. കേരളത്തിൽ സ്റ്റോക്ക് മാർക്കറ്റും ട്രേഡിങ്ങുമെല്ലാം ഇന്നത്തെപോലെ പരിചിതമാകുന്നതിന് മുൻപ് തൊട്ടേ ട്രേഡിങിന്റെ ആദ്യാക്ഷരങ്ങൾ വളരെ കഷ്ടപ്പെട്ട് പഠിച്ചു മനസ്സിലാക്കിയ ഒരു വ്യക്തിയാണ് സുനിൽ. Clizotech എന്ന സോഫ്റ്റ്‌വെയർ കമ്പനി കൂട്ടുകാരുമൊത്ത് തുടങ്ങിയ സുനിൽ ട്രേഡിങ്ങിനെപ്പറ്റി കൂടുതൽ അറിയാനായി പരിശ്രമിച്ചുകൊണ്ടേ ഇരുന്നു. ഇന്ന് Trade Talks എന്ന trading institute സ്വന്തമായി ഉള്ള സുനിൽ നമ്മോട് തന്റെ ജീവിതരഹസ്യങ്ങൾ പറഞ്ഞുതരുന്നു.

ജോഷ് Talks-ലെ ഇന്നത്തെ കഥ നിങ്ങൾക്ക് ഇഷ്ടപ്പെട്ടെങ്കിൽ ഈ വീഡിയോ ലൈക്കും ഷെയറും ചെയ്യുന്നതിനൊപ്പം നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിലൂടെ ഞങ്ങളെ അറിയിക്കൂ.

Sunil Mathai, Founder & CEO of #tradetalks #trading Institute, is here to share his story with us on today's episode of Josh Talks Malayalam. Sunil is a person who has learned the basics of trading with great difficulty even before the stock market and trading in Kerala became as familiar as it is today. Sunil started a software company called Clizotech with friends and kept trying to learn more about trading. Today, Sunil, who owns a trading institute called Trade Talks, tells us the secrets of his life.

If you like today's story on Josh Talks Malayalam, please like and share this video and let us know in the comments box.

Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.

ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
#joshtalksmalayalam #malayalammotivation #savings

Комментарии

Информация по комментариям в разработке