#joshtalksmalayalam #kenzmilliondots #trading
പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: https://joshskills.app.link/QRSpMrLudGb
കോഴിക്കോട് സ്വദേശിയായ ഒരു സംരംഭകനും ട്രേഡറുമാണ് കെൻസ് എലച്ചോല. കേരളത്തിലെ ആദ്യത്തെ #stocktrading സ്ഥാപനങ്ങളിലൊന്നായ @KenzMilliondots -ന്റെ സ്ഥാപകനാണ് കെൻസ്. ഒരു പ്രശസ്ത ഹോളിവുഡ് സിനിമ, വുൾഫ് ഓഫ് ദി വാൾസ്ട്രീറ്റ്, യുവ കെൻസിന്റെ മനസ്സിൽ #trading -ന്റെ വിത്തുകൾ നട്ടു. അദ്ദേഹത്തിന്റെ ജീവിതത്തിലെ കണക്കുകൂട്ടലുകൾ നിയന്ത്രണാതീതമായപ്പോൾ, കെൻസ് ഒരു കുടുക്കിൽ അകപ്പെടുകയും അവിടെ തന്റെ ഭാവിയെക്കുറിച്ച് കടുത്ത ചില തീരുമാനമെടുക്കേണ്ടിയും വന്നു. കുട്ടിക്കാലം മുതൽ ഒരു #business -കാരനാകാൻ അതിയായ അഭിനിവേശമുണ്ടായിരുന്ന കെൻസ്, #trading അല്ലെങ്കിൽ #stocktrading -ൽ തന്റെ ഭാഗ്യം പരീക്ഷിക്കാൻ തീരുമാനിച്ചു. അടുത്ത വർഷം കെൻസിന്റെ ജീവിതത്തിൽ ഒരുപാട് കഷ്ടങ്ങളേറിയതായിരുന്നു, ജീവിതം നിലനിർത്താൻ വളരെയധികം കഷ്ടപ്പെടേണ്ടി വന്നു. കെൻസ് പരമാവധി അദ്ധ്വാനിക്കാൻ തുടങ്ങിയപ്പോൾ, പ്രപഞ്ചവും തിരിച്ച് സഹായിക്കാൻ തീരുമാനിച്ചു. കെൻസും പാർട്ണറായ മുസാമിലുമായി ചേർന്ന് കേരളത്തിന്റെ ആദ്യത്തെ #stocktrading ഇൻസ്റ്റിറ്റ്യൂട്ട് - മില്യൺ ഡോട്സ് ആരംഭിച്ചു. ജോഷ് ടോക്കിന്റെ ഈ എപ്പിസോഡ് നിങ്ങളെ ഓർമ്മിപ്പിക്കാൻ ഉദ്ദേശിക്കുന്നത് മറ്റൊന്നുമല്ല, എല്ലായ്പ്പോഴും കഠിനമായ സമയങ്ങളുണ്ടാകും, നമുക്ക് കഠിനമായ തീരുമാനങ്ങളും എടുക്കേണ്ടിവറും, അത്തരം തീരുമാനങ്ങൾ നിങ്ങളുടെ ജീവിതത്തെ എന്നെന്നേക്കുമായി മാറ്റും. മറ്റെല്ലാറ്റിനേക്കാളും നമ്മുടെ അഭിനിവേശം തിരഞ്ഞെടുത്താൽ നമുക്ക് ജീവിതത്തിൽ വിജയിക്കാൻ കഴിയും.
Kenz Elachola is an entrepreneur and #trader who hails from Kozhikode. How to be successful in Trading was the question that he ran behind. Kenz is Co-Founder of @KenzMilliondots , one of the first #stocktrading institutions in Kerala. A famous Hollywood movie, Wolf of the Wall Street, planted the seeds of trading in young Kenz’s mind. When the calculations and control over his life had gone out of control, Kenz ended up in a critical situation where he had to make a tough decision on his future. Being extremely passionate about being a #businessman since childhood, Kenz decided to pursue trading for a living. The year followed witnessed the downfall of Kenz where he had to struggle so much to sustain his life. When Kenz started working at his best, the Universe decided to help too. Kenz, along with his partner Muzammil, went on to start Kerala’s first #stocktrading institute - Million Dots. This episode of #joshtalks intends to remind you that there will always be tough times where we have to make tough calls and such decisions will change your life forever. We can succeed in life for sure if we chose our passion over everything else.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
#moneymaking #stockmarket #personalfinance
Информация по комментариям в разработке