മോക്ഷത്ത് മഹാദേവ ക്ഷേത്രം

Описание к видео മോക്ഷത്ത് മഹാദേവ ക്ഷേത്രം

പുലാപ്പറ്റ മോക്ഷത്ത് മഹാദേവക്ഷേത്രം
പാലക്കാട് ജില്ലയിൽ
പുലാപ്പറ്റയിലെ പൗരാണികവും പ്രസിദ്ധവുമായ മോക്ഷത്ത് അമ്പലത്തിൻറ ചരിത്രവും വിവരങ്ങളും

2011ലെസ്വർണാരൂഢം പ്രകാരം ഈ ക്ഷേത്രത്തിന് മൂവായിരം വർഷം പഴക്കമാണ് ദൈവജ്ഞർ പ്രശ്നവശാൽ കണ്ടിരിക്കുന്നത്. ഈ ക്ഷേത്രത്തിലെ പ്രധാനപ്പെട്ട പ്രതിഷ്ഠകൾ മൂവായിരം വർഷം മുമ്പ് നടന്ന യാഗഭൂമിയിലെ ഹോമകുണ്ഡങ്ങളിലാണ്. ശിവപാർവ്വതി, ഒക്കത്ത് ഗണപതി, അയ്യപ്പൻ, പൂർണ്ണ-പുഷ്ക്കല, കിരാതമൂർത്തി എന്നിവ നാലമ്പലത്തിന്റെ ഉള്ളിൽ പ്രതിഷ്ഠ നടത്തിയിരിക്കുന്നു. പുറത്ത് നാഗരാജാവ്, നാഗയക്ഷി, നാഗകന്യക. ചിത്രകൂടങ്ങൾ ദേശനാഗങ്ങൾ, എന്നിവയും കിഴക്ക് തെക്കേമുലക്ക് വേട്ടേക്കരനേയും തെക്ക് പടിഞ്ഞാറേമൂലയിൽ ബ്രഹ്മരക്ഷസ്സും, അതിനടുത്തായി സുബ്രഹ്മണ്യസമേതനാഗങ്ങളും ഉണ്ട്. ചുറ്റമ്പലവും അതിനോടനുബന്ധിച്ചുള്ള ക്ഷേത്രങ്ങളും പണി കഴിച്ചിരിക്കുന്നത് 1500 വർഷം മുമ്പാണ് ആദ്യകാലങ്ങളിൽ ചില്ലോടിലായിരുന്നു ശ്രീകോവിലുകൾ. അതിന്റെ അവശിഷ്ടങ്ങൾ ഇപ്പോഴും ക്ഷേത്ര പരിസരത്ത് കാണാവുന്നതാണ്.
Pulappatta Mokshath Mahadeva Temple
Pulappatta
Palakkad Dist.
PIN 678632
#For more details
Committee president
Rajan Menon 9447033284

Google map location

https://maps.app.goo.gl/1J33HtBt53Y73...

Комментарии

Информация по комментариям в разработке