Kannil Nin Meyyil (F) | കണ്ണിൽ നിൻ മെയ്യിൽ ഓർമ്മപ്പൂവിൽ | K S Chithra

Описание к видео Kannil Nin Meyyil (F) | കണ്ണിൽ നിൻ മെയ്യിൽ ഓർമ്മപ്പൂവിൽ | K S Chithra

Song: Kannil nin meyyil ormappoovil innaaro peeliyuzhinju ponno poomotto varnathello nin bhavam mohanamakki (Movie: Innale , Year: 1990), K S Chithra

Original Sound Track
--------------------------------
Movie / Album: Innale
Year: 1990
Film Director: Padmarajan
Story: Vasanthi
Lyrics: Kaithapram
Music: Perumbavoor G Raveendranath
Singer: K S Chithra
Film / Album: ഇന്നലെ
*********************

These songs have been uploaded only for the pleasure of hearing and as archive for old beautiful songs. By this I don't wish to violate the COPYRIGHTS of the actul owners of these songs. If any song is in violation of copyrights kindly drop me a mail on my email [email protected] and
I will remove it from my youtube channel immediately.

***********************
Song: കണ്ണിൽ നിൻ മെയ്യിൽ ഓർമ്മപ്പൂവിൽ ഇന്നാരോ പീലിയുഴിഞ്ഞു പൊന്നോ പൂമൊട്ടോ വർണ്ണത്തെല്ലോ
നിൻ ഭാവം മോഹനമാക്കി
Artist: കെ എസ് ചിത്ര
Lyrics: കൈതപ്രം
Music: പെരുമ്പാവൂർ ജി രവീന്ദ്രനാഥ്
Film / Album: ഇന്നലെ
Story: വാസന്തി
Director: പത്മരാജൻ

***********************
LYRICS
കണ്ണിൽ നിൻ മെയ്യിൽ ഓർമ്മപ്പൂവിൽ
ഇന്നാരോ പീലിയുഴിഞ്ഞു
പൊന്നോ പൂമൊട്ടോ വർണ്ണത്തെല്ലോ
നിൻ ഭാവം മോഹനമാക്കി
മിന്നാരകൈയ്യിൽ നിൻ തൂവൽ ചിരിവിതറി
തൈമാസത്തെന്നൽ പദമാടി തിരുമുടിയിൽ
ഇന്നലെ രാവായ് പാടി മറഞ്ഞു നിന്റെയനാഥ മൗനം
(കണ്ണിൽ നിൻ മെയ്യിൽ ....)

നീയാണാദ്യം കണ്ണീർതൂകി ശ്യാമാരണ്യത്തിൻ മീതേ
നീയാണാദ്യം പുഞ്ചിരിതൂകി നിത്യനിലാവിൻ മീതേ
മൂവന്തിക്കതിരായ് നീ പൊൻമാടത്തുഞ്ചത്തും
കോലക്കുഴൽക്കിളിക്കുഞ്ഞേ
കസ്തൂരിക്കുറിയുണ്ട് പവിഴപ്പുതുമിന്നുണ്ട്
നിറയോലപ്പൂമേടക്കൂടുണ്ട്
കാണുന്നതെല്ലാം സ്വപ്നങ്ങളാക്കും
കോലക്കുഴൽ കിളിക്കുഞ്ഞേ
(കണ്ണിൽ നിൻ മെയ്യിൽ ....)

ആഴിയുമൂഴിയും മൂളിയിണങ്ങും നേരം മാടിവിളിക്കുന്നു
പൊൻമീനോടിയ മാനത്തെക്കൊമ്പിൽ
ഉണ്ണി പിരിഞ്ഞു പൂത്താരം
ഇടവത്തളിരിലയുണ്ട് ഇലവട്ടക്കുടയുണ്ട്
കോലക്കുഴൽക്കിളിക്കുഞ്ഞേ
വൈഢൂര്യച്ചെപ്പുണ്ട് സിന്ദൂരക്കൂട്ടുണ്ട്
താനാടും ചങ്ങാലി കൂട്ടുണ്ട്
തേടുന്നതെല്ലാം രത്നങ്ങളാക്കും കോലക്കുഴൽക്കിളിക്കുഞ്ഞേ
(കണ്ണിൽ നിൻ മെയ്യിൽ ....)
**********
Kannil nin meyyil ormappoovil innaaro peeliyuzhinju
ponno poomotto varnathello
nin bhavam mohanamakki
minnara kaiyyil nin thooval chiri vithari
thaimasa thennal padamaadi thirumudiyil
innale raavay paadi maranju
ninte anadha maunam
(Kannil nin meyyil ..)

Neeyanaadyam kanneer thooki shyamaranyathin meethe
neeyaanadyam punchiri thooki nithya nilavin meethe
moovanthi kathiray nee ponmada thunchathum
kolakkuzhal kilikkunje
kasthoori kuriyundu
pavizha puthu minnundu
nirayola poomeda koodundu
kaanunnathellam swapnangalakkum
kolakkuzhal kilikkunje
(Kannil nin meyyil ..)

Aazhiyum oozhiyum mooliyinangum neram madi vilikkunnu
pon meenodiya manathe kombil unni thirinju pootharam
idava thalirilayundu ilavattakkudayundu
kolakkuzhal kilikkunje
vaidoorya cheppundu
sindhura koottundu
thaanadum changali koottundu
thedunnathellam rathnangalakkum kolakkuzhal kilikkunje
(Kannil nin meyyil ..)
***********************
മലയാളം സിനിമാ ഗാനങ്ങൾ
Malayalam Film Songs

Комментарии

Информация по комментариям в разработке