രാത്രിയല്ല പകലുമല്ല തൃസന്ധ്യയ്ക്ക് ഭൂമിയിലല്ല ആകാശത്തല്ല ഉമ്മറപ്പടിയിൽ മനുഷ്യനല്ല മൃഗവുമല്ല നരസിംഹം

Описание к видео രാത്രിയല്ല പകലുമല്ല തൃസന്ധ്യയ്ക്ക് ഭൂമിയിലല്ല ആകാശത്തല്ല ഉമ്മറപ്പടിയിൽ മനുഷ്യനല്ല മൃഗവുമല്ല നരസിംഹം

Episode 01 -    • എവിടെയുണ്ട് ഭഗവാന്റെ സാന്നിദ്ധ്യം? #D...  
Episode 02 -    • രാത്രിയല്ല പകലുമല്ല തൃസന്ധ്യയ്ക്ക് ഭൂ...  

Here what you'll see is the dramatic version of rare stories from the great Epic Mahabharata, Other myths Bible etc. Stories are designed so as to provide educational as well as entertainment values. So this playlist will be a great starting point for enthusiasts seeking references and information to the great epics and their diversions.

Mythologies and legends are the priceless pearls and corals that have been inherited from generation to generation. It's an inexhaustible mine of untold stories. It is the magical world of stories that amaze, think, and teach lessons that become rhetorical here.

തലമുറകളിൽ നിന്ന് തലമുറകളിലേയ്ക്ക് വരപ്രസാദം പോലെ കിട്ടിയ അമൂല്യങ്ങളായ മുത്തുകളും പവിഴങ്ങളുമാണ് നമ്മുടെ പുരാണങ്ങളും ഇതിഹാസങ്ങളും. പറഞ്ഞാലും തീരാത്ത കഥകളുടെ അക്ഷയ ഖനിയാണ് അത്. വിസ്മയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ഗുണപാഠങ്ങൾ നൽകുകയും ചെയ്യുന്ന കഥകളുടെ മായിക ലോകമാണ് ഇവിടെ വാങ്മയചിത്രങ്ങളാവുന്നത്.


Script : N K Sasidharan
Voice : Gopikrishnan VS,
Adwaika Krishnakumar
Vishnu Sasidharan
Effects & Editing : Gopikrishnan VS
Content Manager : Vishnu Sasidharan

അവലംബം :
1. മഹാഭാരതം ആദിപർവ്വം 67 ആം അദ്ധ്യായം (Mahabharatham adiparvam 67th chapter)
2. അഗ്നിപുരാണം 19ആം അദ്ധ്യായം (agnipuranam 19th chapter)
3. വിഷ്ണുപുരാണം ഒന്നാം അംശം പതിനഞ്ചാം അദ്ധ്യായം (Vishnupuranam 1st amsham 15th chapter)
4. പദ്മപുരാണം ഭൂമിഖണ്ഡം 20 ആം അദ്ധ്യായം (Padmapuranam Bhoomikhandam 20th chapter)
5. കമ്പരാമായണം യുദ്ധകാണ്ഡം (Kamparamayanam Yudhakandam)
6. ഹിരണ്യാക്ഷൻ ഭൂമിയെ ഒളിപ്പിച്ചത് രസാതലം എന്ന അധോഭാഗത്താണ് എന്ന് പറയുന്നത് ഭാഗവതം സപ്തമസ്കന്ധം. (The portion that tells how Hiranyakshan hid Bhoomi in the underworld, Rasathalam, is found in the Bhagavatham's Sapthamaskandham.)

Also read : [Vyasamahabharatham Sampoornam, Devi Mahathmyam, Devi bhagavatham, Maha bhagavatham, Kambaramayanam, Puranic encyclopedia, Aitheehya kadhakal, Aitheehyamala, Sreemaha devi bhaagavatham, Shiva puranam etc.]

All the aforementioned public domain books are used solely for reference purposes, and all the scripts and studies related to this content are authored by N. K. Sasidharan, a novelist (NKS Audiobooks).

The following narrative is an AI-generated retelling or interpretation of the Narasimha story from Hindu mythology. All images used are AI-generated and comply with guidelines. All graphics (gfx), visual effects (vfx), and audio effects (afx) have been created within acceptable limits for audiences of all ages.

#malayalamstories #mahabharatham_malayalam #prahladan
#mahabharatham_malayalam
mahabharata purana kathakal n k sasidharan novelist

Комментарии

Информация по комментариям в разработке