തമിഴ്നാടിന്റെ കാശ്മീരായ മേഘമലയിലേക്ക് ഒരു യാത്ര | Meghamala Bus Trip | Meghamalai - Iravangalar Bus

Описание к видео തമിഴ്നാടിന്റെ കാശ്മീരായ മേഘമലയിലേക്ക് ഒരു യാത്ര | Meghamala Bus Trip | Meghamalai - Iravangalar Bus

തമിഴ്നാടിന്റെ ഹിൽ സ്റ്റേഷനുകളില്‍ ഒന്നായ മേഘമലയിലേക്കുള്ള യാത്രയാണ് ഈ വീഡിയോ. ഈ യാത്രയില്‍ നിങ്ങള്‍ക്ക് ഹൈവേവിസ് ഡാം മണലാർ അപ്പർ മണലാർ ഇരവങ്കലാർ എന്നീ സ്ഥലങ്ങളും കാണാം.

കേരളത്തില്‍ നിന്നും മേഘമലയിലേക്ക് പോകേണ്ടത് എങ്ങനെയാണെന്ന് ഈ വീഡിയോയിലൂടെ നിങ്ങള്‍ക്ക് മനസ്സിലാക്കാം.
മലയാളികൾ അധികം പോകാത്ത മേഘമലയിലെ മനോഹരമായ കാഴ്ചകൾ നിങ്ങള്‍ക്ക് ഈ വീഡിയോയില്‍ കാണാം

📌 PANCHAYATH GUEST HOUSE ROOM BOOKING NUMBER

8925809659, 9488227944

📌 Meghamalai Bus Timings

CHINNAMANNUR TO IRAVANGALAR

04:15AM, 10:30AM, 12:45PM, 01:50PM, 08:00PM

IRAVANGALAR TO CHINNAMANNUR
05:30AM, 07:15AM, 02:15PM, 03:15PM

📌 KSRTC GAVI BUS TRIP

   • Gavi Bus | KSRTC Gavi bus Trip | Kumi...  


തമിഴ്നാടിന്റെ കാശ്മീരായ മേഘമലയിലേക്ക് ഒരു യാത്ര - Meghamala Bus Trip - Meghamalai - Iravangalar Bus


#bus #bustrip #meghamalai #meghamala #meghamalawildlifesanctury #meghamalabus #chinnamannurmeghamala #howtravelMeghamala #highwavysdam #manalar #uppermanalar #Iravangalar #iravangalardam #Meghamalavideo #MeghamalaMalayalam

Комментарии

Информация по комментариям в разработке