കുമ്പളങ്ങ (Ash Gourd) ; ഷുഗറും വണ്ണവും കുറക്കുന്ന മാന്ത്രിക ഔഷധം | 2 തരം ജ്യൂസ് 2 മിനിട്ടിൽ തയ്യാർ

Описание к видео കുമ്പളങ്ങ (Ash Gourd) ; ഷുഗറും വണ്ണവും കുറക്കുന്ന മാന്ത്രിക ഔഷധം | 2 തരം ജ്യൂസ് 2 മിനിട്ടിൽ തയ്യാർ

പച്ചക്കറി വങ്ങുമ്പോൾ സാധരണ നമുക്ക് കുമ്പളങ്ങ കിട്ടാറുണ്ട് പക്ഷേ എത്രപേർ അതിനെ ശരിയായ രീതിയിൽ ഉപയോഗിക്കുന്നുണ്ട്..?
വളരെ അധികം ആരോഗ്യ ഗുണങ്ങൾ ഉള്ള ഈ പച്ചക്കറിയെ സാധരണ ഉപയോഗിക്കുന്നില്ല എന്നതാണ് സത്യം. എന്നാൽ ഷുഗർ, അമിതവണ്ണം മുതലായ ഒട്ടനവധി രോഗങ്ങൾക്ക് #കുമ്പളങ്ങ / #കുമ്പളങ്ങജ്യൂസ് #ashgourd / #ashgourdjuice ഫലപ്രദമാണ്.
ഈ ജ്യൂസ് വീട്ടിൽ തയ്യാറാക്കുന്ന രീതി വീഡിയോയായി ഇന്നത്തെ എപ്പിസോഡിൽ കാണാം.

Dr.Visakh Kadakkal
BAMS ( MS )

🏨 Sri padmanabha Ayurveda Speciality Hospital, Altharamoodu, Kadakkal,Kollam

☎️ For Online and Direct Appointments : 9400617974 ( Massage to our  WhatsApp Number )

🌐 Location : Sri Padmanabha Ayurveda Speciality Hospital
https://maps.app.goo.gl/NqLDrrsEKfrk4...

🏨 ശ്രി പത്മനാഭ ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, ആൽത്തറമൂട്, കടയ്ക്കൽ, കൊല്ലം

☎️ നേരിട്ടും ഓൺലൈനായും കൺസൾട്ടെഷൻ ലഭ്യമാണ് +91 9400617974 എന്ന വട്ട്സ്ആപ് നമ്പറിൽ മെസ്സേജ്  വഴി ബുക്ക് ചെയ്യാവുന്നതാണ്.

⏰ ബുക്കിംഗ് പ്രകാരം സമയം ലഭിക്കുന്നതാണ്. 

♥️ ഞങ്ങൾക്ക് മറ്റു നമ്പരുകളൊ ഓൺലൈൻ ആയി മരുന്ന് വ്യാപരമോ ഇല്ല ♥️

#drvisakhkadakkal
#ash_gourd_health_benefits , health benefits of ash gourd, ash gourd juice health benefits, health benefits of ash gourd juice, ash gourd benefits, health benefits, ash gourd alkaline diet health benefits, ash gourd benefit, ash gourd health, ash gourd juice benefits, benefits of ash gourd juice, ash gourd benefits for hair, ash gourd juice recipe and benefits, ash gourd juice benefits in tamil, ash gourd juice benefits in hindi, ash gourd juice benefits for skin

Комментарии

Информация по комментариям в разработке