കുമ്പളങ്ങയുടെ ഔഷധ ഗുണങ്ങൾ | health benefits of ash gourd | Dr Jaquline Mathews BAMS

Описание к видео കുമ്പളങ്ങയുടെ ഔഷധ ഗുണങ്ങൾ | health benefits of ash gourd | Dr Jaquline Mathews BAMS

കേരളത്തിൽ സാധാരണയായി ഇത് ഒരു പച്ചക്കറിയായി ഉപയോഗിച്ചുവരുന്നു. വള്ളിയായാണ്‌ ഈ ചെടി വളരുന്നത്. ഓലൻ പോലുള്ള വിഭവങ്ങൾ തയ്യാറാക്കുന്നതിനാണ്‌ കുമ്പളങ്ങ പൊതുവേ ഉപയോഗിക്കുന്നത്. കുമ്പളങ്ങനീര്‌ ശരീരഭാരം കുറക്കുന്നതിനായി സേവിക്കുന്നവരുണ്ട്.
എന്നാൽ ഇതിന്റെ ശരിയായ ഗുണങ്ങൾ നമ്മളിൽ പലർക്കും അറിയില എന്നത് ഒരു വസ്തുതയാണ്. ഈ വീഡിയോയിലൂടെ കൂടുതൽ കുമ്പളങ്ങയെക്കുറിച്ച് പരിചയപ്പെടാം.

രസം :മധുരം
ഗുണം : സ്നിഗ്ധം, ഗുരു
വീര്യം :ശീതം
വിപാകം :കടു

*ഓണ്‍ലൈന്‍ കണ്‍സല്‍ട്ടേഷന്‍നു ബന്ധപ്പെടുക*
Ph: +91 6238781565
ബുക്കിങ് സമയം - 10:00 am to 12:00pm

#healthaddsbeauty
#DrJaquline
#kumbalanga
#ashgourd
#ayurvedam
#Ayurvedavideo
#homemade
#homeremedies
#malayalam

Комментарии

Информация по комментариям в разработке