1302: പഞ്ചസാര നിർത്തിയാൽ ശരീരത്തിന് എന്താണ് സംഭവിക്കുന്നത്? എന്തെങ്കിലും ദോഷം ഉണ്ടോ? ഷുഗർ കുറയുമോ?

Описание к видео 1302: പഞ്ചസാര നിർത്തിയാൽ ശരീരത്തിന് എന്താണ് സംഭവിക്കുന്നത്? എന്തെങ്കിലും ദോഷം ഉണ്ടോ? ഷുഗർ കുറയുമോ?

പഞ്ചസാര നിർത്തിയാൽ ശരീരത്തിന് എന്താണ് സംഭവിക്കുന്നത്? എന്തെങ്കിലും ദോഷം ഉണ്ടോ? ഷുഗർ കുറയുമോ? What happens to your body when you stop sugar?

മധുരം ഇഷ്ടപ്പെടാത്തവർ വളരെ കുറവായിരിക്കും. എന്നാൽ അമിതമായ അളവിൽ മധുരം ഉപയോഗിക്കുന്നത് അത്ര നല്ലതല്ലെന്ന് പ്രത്യേകം പറയേണ്ടതില്ല. പഞ്ചസാരയുടെ അമിത ഉപഭോഗം ഇൻസുലിൻ പ്രതിരോധം, ടൈപ്പ് 2 പ്രമേഹം, ഹൃദയ രോഗങ്ങൾ, വാർദ്ധക്യം വേഗത്തിലാക്കുക എന്നീ പ്രശ്നങ്ങൾ വർദ്ധിപ്പിക്കും. അതിനാൽ, നിങ്ങളുടെ ഭക്ഷണത്തിൽ നിന്ന് പഞ്ചസാര ഒഴിവാക്കുന്നത് നല്ലൊരു ആശയമായിരിക്കും. എന്നാൽ ഇത് നിങ്ങളുടെ ശരീരത്തെ എങ്ങനെ ബാധിക്കും? നിങ്ങൾ സ്നേഹിക്കുന്നവർക്കായി ഷെയർ ചെയ്യുക.

#drdbetterlife #drdanishsalim #danishsalim #sugar #no_sugar #sugar_stop_changes_in _body #പഞ്ചസാര_നിർത്തിയാൽ #പഞ്ചസാര

Комментарии

Информация по комментариям в разработке