824: ശരീരത്തിൽ ഷുഗർ കുറയുന്നവർ: കാരണങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

Описание к видео 824: ശരീരത്തിൽ ഷുഗർ കുറയുന്നവർ: കാരണങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശരീരത്തിൽ ഷുഗർ കുറയുന്നവർ: കാരണങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ..Low Blood Sugar: Causes | Hypoglycaemia

ശരീരത്തിന്റെ പ്രധാന ഊർജസ്രോതസ്സാണ് ഗ്ലൂക്കോസ്. അതു ക്രമാതീതമായി കൂടുന്നതാണ് പ്രമേഹം. എന്നാൽ പ്രമേഹരോഗികളിൽ പെട്ടെന്ന് രക്തത്തിലെ പഞ്ചസാരനില കുറഞ്ഞുപോകാം. ഈയൊരു അവസ്ഥയെയാണ് ഹൈപ്പോഗ്ലൈസീമിയ (Hypoglycaemia) എന്ന് വിളിക്കുന്നത് . ഹൈപ്പോഗ്ലൈസീമിയ എന്ന വാക്കിന്റെ അർത്ഥം 'മധുരം കുറഞ്ഞ രക്തം' എന്നാണ്. ഹൈപ്പോഗ്ലൈസീമിയ മൂലം തലച്ചോറിന് ആവശ്യമുള്ളത്ര ഗ്ലൂക്കോസ് കിട്ടാതാവുകയും, അതോടെ തലച്ചോറിന്റെ പ്രവർത്തനം മന്ദഗതിയിലാവുകയും ചെയ്യും. ഇതു മൂലം അപസ്മാരം, ബോധക്കേട് എന്നിവ ഉണ്ടാകാം. വളരെ അപകടകരമായ അവസ്ഥയാണിത്. മരണം വരെ ഉണ്ടാക്കാം!! ഇതിനുള്ള പല കാരണങ്ങൾ ഈ വിഡിയോയിൽ വിവരിക്കുന്നു.. (Part 1)


ഷുഗര്‍ പെട്ടെന്ന് കുറയുന്ന കാരണങ്ങൾ വ്യക്തമായി മനസിലാക്കിയിരിക്കുക.. അടുത്ത വിഡിയോയിൽ പരിഹാര മാർഗ്ഗങ്ങൾ വിവരിക്കാം..മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുക... ആർക്കെങ്കിലും തീർച്ചയായും അത് ഒരു ഉപകാരം ആയേക്കും .. പല ജീവനുകളും രക്ഷിക്കാനായി നമുക്ക് കഴിയും...!!

  / dr-danish-salim-746050202437538  
(നേരായ ആരോഗ്യ വിവരങ്ങൾക്ക് ഈ പേജ് ലൈക് ചെയ്യുക)
#DrDBetterLife #HypoglycaemiaMalayalam #LowBloodSugarMalayalam
Dr Danish Salim

Комментарии

Информация по комментариям в разработке