കാർഷിക മേഖലയിൽ പതിനായിരംപേർക്ക് സംരംഭക അവസരവുമായി ഒരു സംരംഭകൻ | SPARK STORIES

Описание к видео കാർഷിക മേഖലയിൽ പതിനായിരംപേർക്ക് സംരംഭക അവസരവുമായി ഒരു സംരംഭകൻ | SPARK STORIES

ഇത് തൃശൂർകാരൻ സിജു. കണക്കുകളോട് ഇഷ്ടം തോന്നിയ കാലഘട്ടത്തിൽ ഒരു ചാർട്രഡ് അക്കൗണ്ടന്റ് ആവാൻ ആയിരുന്നു ആഗ്രഹം. പഠന സമയത്തു തനിക്ക് വേണ്ട ചിലവുകൾക്ക് സ്റ്റൈപ്പൻഡ് തുക തികയാതെ വന്നപ്പോൾ ചെറിയ ചെറിയ സംരംഭങ്ങൾ തുടങ്ങി തുക കണ്ടെത്തിയിരുന്നു. അങ്ങനെ സി. എ ക്കാരനായി പ്രാക്ടീസ് ചെയ്യുമ്പോഴായിരുന്നു സിജുവിലെ സംരംഭകൻ വീണ്ടും ജനിക്കുന്നത്.
തൃശ്ശൂർ മാർക്കറ്റിനകത്ത് പരിചയപ്പെട്ട ഒരു കർഷകൻ അനുഭവിക്കുന്ന പ്രശ്നങ്ങൾ കേട്ടപ്പോഴാണ് കർഷകരുടെ പ്രശ്നങ്ങൾ മനസിലാക്കുവാനും അവയ്ക്ക് ഒരു പരിഹാരം ഉണ്ടാക്കാനും സിജു ശ്രമിച്ചത്. അങ്ങനെ ഫാം ഫേസ് രൂപം കൊണ്ടു.
ഇന്ന് കേരളത്തിലുടനീളം ഫാം ഫേസ്ൽ ജോയിൻ ചെയ്യുന്ന കർഷകരുടെ എണ്ണം അനവധിയാണ്. കേൾക്കാം സിജുവിന്റെ സ്പാർക്കുള്ള കഥ.

Spark - Coffee with Shamim

#sparkstories #shamimrafeek #farmface

Facebook -   / farmfaceofficial   Youtube -    / farmfaceofficial  
Instagram -   / farmface_official  
LinkedIn -   / farmfaceofficial  

For Enquires Contact:
Farmer’s - 9633399574
Franchisee - 7994491305
HomeChef - 7994441028
Investors - 9835454548

Комментарии

Информация по комментариям в разработке