ദാരിദ്ര്യംകൊണ്ട് പഠനം നിർത്തിയ ഒരു എട്ടാം ക്‌ളാസ്സുകാരൻ മൂന്ന് മാധ്യമ സ്ഥാപനങ്ങൾ സൃഷ്‌ടിച്ച കഥ

Описание к видео ദാരിദ്ര്യംകൊണ്ട് പഠനം നിർത്തിയ ഒരു എട്ടാം ക്‌ളാസ്സുകാരൻ മൂന്ന് മാധ്യമ സ്ഥാപനങ്ങൾ സൃഷ്‌ടിച്ച കഥ

സമ്പന്ന കുടുംബത്തിലാണ് ജനിച്ചതെങ്കിലും പെട്ടെന്ന് ദരിദ്രനാകേണ്ടി വന്ന കഥയാണ് ഇസഹാഖ് ഈശ്വരമംഗലം എന്ന ഇ.എം ന്റെ ജീവിതത്തിലുണ്ടായ ആദ്യ വഴിത്തിരിവ്. പിതാവിന്റെ ജ്യേഷ്‌ഠൻ പിതാവിനെ വെട്ടി പരിക്കേൽപ്പിക്കുകയും വീട് കത്തിക്കുകയും ചെയ്‌തതതോടെ കോഴിക്കോട് പൊറ്റമ്മലിലെ വെയ്റ്റിംഗ് ഷെഡ് ആയി പിന്നീട് അദ്ദേഹത്തിന്റെ വീട്. ജീവിത പ്രാരാബ്‌ധങ്ങളും ദാരിദ്ര്യവും കാരണം എട്ടാം ക്ളാസിലെ മൂന്നുമാസത്തെ പഠനത്തോടെ സ്‌കൂൾ പഠനം നിറുത്തേണ്ടിവന്നു.. ഹോട്ടലുകളിൽ പാത്രം കഴുകിയും മീൻ വെട്ടിയും ബലൂൺ വിറ്റും ജീവിത യാഥാർഥ്യങ്ങളെ ഇ എം നേരിട്ടു. അനുഭവ സമ്പത്തുകളെ കൈ മുതലാക്കി ആദ്യം സെയിൽസിൽ ഒരു ജോലി നേടുകയും അവിടെ നിന്ന് സ്വപ്രയത്‌നത്താൽ പലവഴികൾ താണ്ടി സംരംഭകനാകുകയും ചെയ്‌ത കഥയാണ് ഇ എം ന് പറയാനുള്ളത്. ഇന്ന് മൂന്ന് ഓൺലൈൻ മാധ്യമങ്ങൾ ഉൾപ്പടെ വിവിധ സംരംഭങ്ങളുടെ സാരഥിയായ 'സെൽഫ് മെയ്‌ഡ്' ഇ.എം ന്റെ സ്‌പാർക്കുള്ള അനുഭവങ്ങൾ കേൾക്കാം.

Spark - Coffee with Shamim

Guest Details

Esahaque Eswaramangalam




+91 98462 88 999 (WhatsApp)
+91 9946 45 6789 (Mobile)

#sparkstories #esahaqueeswaramangalam #ShamimRafeek #entesamrambham

Contact Details

1) http://bit.ly/EMinGoogle
2) http://bit.ly/EMImage
3) http://bit.ly/EM_MLGoogle


http://bit.ly/Aboutme_EM
https://bit.ly/FaceBook_EM
https://bit.ly/Linkedin_EM
https://bit.ly/EMonTwitter

Web: https://Consultfull.com/
eMail: [email protected]
+91 98462 88 999 (WhatsApp)
+91 9946 45 6789 (Mobile)

Комментарии

Информация по комментариям в разработке