ഡിജിറ്റൽമാർക്കറ്റിംഗ് കൊണ്ട് ബ്രാൻഡിന് ഗുണമുണ്ടോ?eWoke ഫൗണ്ടർ എൽദോ ജോയ് പറയുന്നത്

Описание к видео ഡിജിറ്റൽമാർക്കറ്റിംഗ് കൊണ്ട് ബ്രാൻഡിന് ഗുണമുണ്ടോ?eWoke ഫൗണ്ടർ എൽദോ ജോയ് പറയുന്നത്

ബ്രാൻഡുകൾക്ക് വേണ്ടിയുള്ള ബ്രാൻഡാണ് ഇവോക്ക് (EWOKE). നിങ്ങൾക്കൊരു ബ്രാൻഡ് ഉണ്ടെങ്കിൽ അതിനെ നല്ല ആശയങ്ങളിലൂടെയും മാർക്കറ്റിങ്ങിലൂടെയും മികച്ചതാകാൻ സഹായിക്കുകയാണ് ഇവോക്ക് ചെയ്യുന്നത്. തന്റെ സംരംഭക ബ്രാൻഡിങ് യാത്രയെക്കുറിച്ചും ഡിജിറ്റൽ ബ്രാൻഡിങ്ങിന്റെ ആവശ്യകതയെക്കുറിച്ചും ചാനൽ അയാമിന്റെ മൈ ബ്രാൻഡ് മൈ പ്രൈഡ് ഷോയിൽ സംസാരിക്കുകയാണ് ഇവോക്ക് ഇന്നൊവേറ്റീവ് സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകനും സിഇഒയുമായ എൽദോ ജോയ് (Eldho Joy).

|Digital Marketing| Eldho Joy| EWOKE | Entrepreneurial journey | Digital Marketing|
Startup challenges| Branding strategy| Online business| Freelancer.com |Digital transformation|

ഇവോക്ക് മായി ബന്ധപ്പെടാൻ ആഗ്രഹിക്കുന്നവർക്ക് +91 90723 82964 നമ്പറിൽ ബന്ധപ്പെടാം

വിവരങ്ങൾക്കായി https://www.ewokesoft.com/ വെബ്സൈറ്റും താഴെപറയുന്ന ഇൻസ്റ്റഗ്രാം പേജും സന്ദർശിക്കൂ.
  / ewoke_soft  

Ewoke Innovative Solutions Pvt Ltd , Kochi - Canada - Dubai - Oman


Subscribe Channeliam YouTube Channels here:
Malayalam ►    / channelim  
English ►    / channeliamenglish  
Tamil ►    / channeliamtamil  
Hindi ►    / channeliamhindi  

Stay connected with us on:
►   / channeliampage  
►   / channeliam  
►   / channeliamdotcom  
►   / channeliam  

Комментарии

Информация по комментариям в разработке