കയ്പ്പില്ലാതെ നാരങ്ങാ അച്ചാർ 😋| Kerala style Lemon pickle | Annamma chedathi special

Описание к видео കയ്പ്പില്ലാതെ നാരങ്ങാ അച്ചാർ 😋| Kerala style Lemon pickle | Annamma chedathi special

തൊട്ടുകൂട്ടാൻ നല്ലൊരു അച്ചാർ ഉണ്ടെങ്കിൽ ചോറുണ്ണാൻ പിന്നെ വേറൊന്നും വേണ്ട. അന്നമ്മച്ചേടത്തിയുടെ നല്ല നാടൻ നാരങ്ങാ അച്ചാർ. കയ്പ്പില്ലാതെ ഉണ്ടാക്കിയെടുത്ത ഈ രീതി ഒന്ന് പരീക്ഷിച്ചു നോക്കൂ.. ഗംഭീരം.. ഒന്നും പറയാനില്ല. കാണുമ്പോഴേ വായിൽ വെള്ളമൂറും 😋😋.


Camera & Editing : Sachin & Pinchu

സച്ചിന്റെ യൂട്യൂബ് ചാനൽ ലിങ്ക് 😊. subscribe the channel
   / @comeoneverybody4413  

follow annamma chedathi special on facebook :   / annammachedathispecial  

Комментарии

Информация по комментариям в разработке