പിന്നീട് എന്നെ കാണുമ്പോൾ അലവലാതി ഷാജി എന്നായി വിളി | TG Ravi | Cue Studio

Описание к видео പിന്നീട് എന്നെ കാണുമ്പോൾ അലവലാതി ഷാജി എന്നായി വിളി | TG Ravi | Cue Studio

'ഉത്തരായണം' സ്ക്രീനിൽ കണ്ട് ആളുകൾ എന്നെ പൊതിയും എന്ന് വിചാരിച്ചാണ് തിയറ്ററിലേക്ക് ചെല്ലുന്നത്. പക്ഷേ ഒരാളും തിരിച്ചറിഞ്ഞില്ല.
ആദ്യമായി സിനിമയിൽ അഭിനയിക്കാൻ വിളിച്ചപ്പോൾ കൂട്ടുകാർ ആരോ കളിയാക്കാൻ വിളിച്ചതാണെന്നാണ് വിചാരിച്ചത്. എൻ്റെ വില്ലൻ കഥാപാത്രങ്ങൾ കണ്ട് കണ്ട് ജീവിതത്തിൽ എന്നെ കാണുമ്പോൾ പേടിച്ചവർ നിരവധി പേരാണ്. ക്യു സ്റ്റുഡിയോ റെട്രോ റീൽസിൽ ടി.ജി.രവി.

#tgravi #bhagavandasanteramarajyam #utharayanam #cuestudio


Follow Us On :



Website - https://www.thecue.in/

WhatsApp - https://bit.ly/37aQLHn

Twitter -   / thecueofficial  

Telegram - https://t.me/thecue

Комментарии

Информация по комментариям в разработке