സൽമാൻ :വില്ലൻ വേഷമണിഞ്ഞ വിവാദ നായകന്റെ കഥ Salmaan Khan Biography Malayalam

Описание к видео സൽമാൻ :വില്ലൻ വേഷമണിഞ്ഞ വിവാദ നായകന്റെ കഥ Salmaan Khan Biography Malayalam

വിവാദ നായകൻ അതെ, സൽമാൻ ഖാനും വിവാദങ്ങളും പരസ്പരം കൈകോർക്കുന്നു. മദ്യപിച്ച് വാഹനമോടിച്ചതും നിരവധി കാൽനടയാത്രക്കാർ കൊല്ലപ്പെട്ടതും മുതൽ വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളെ വേട്ടയാടിയത് വരെ അദ്ദേഹത്തിന്റെ ജീവിതം എന്നും വിവാദ മുഖരിതമാണ്. ഐശ്വര്യ റായിയോ കത്രീന കൈഫുമായോ മുതൽ എത്രയോ സഹതാരങ്ങളുമായി ചേർത്ത് വന്ന ഡേറ്റിംഗ് വാർത്തകൾ പോലും എല്ലായ്പ്പോഴും തലക്കെട്ടുകളിൽ ഇടം പിടിച്ചു . ചൂടുപിടിച്ച വിവാദങ്ങളുണ്ടായിട്ടും സൽമാൻ ഖാൻ ഇപ്പോഴും ബോളിവുഡിന്റെ രാജാവായിരിക്കുന്നത് എന്തുകൊണ്ട് എന്ന ചോദ്യവും പക്ഷെ പ്രസക്തമാണ്. താരപരിവേഷം കൊണ്ട് ഇന്നും ബോളിവുഡിൽ ശക്തമായ സ്വാധീനം ചെലുത്തുന്ന നായകന്റെ ജീവിതത്തിൽ പ്രതിനായകൻയി പരിണമിച്ചവന്റെ കഥകേൾക്കാം. അഥവാ സൽമാൻ ഖാനെന്ന നായകന്റെ പ്രതിസന്ധികൾ നിറഞ്ഞ ജീവിതകഥകേൾക്കാം.
#SalmanKhan
#SilverScreenMalayalam
#സൽമാൻഖാൻ
#BiographyMalayalam

Комментарии

Информация по комментариям в разработке