വരുന്നു യഹൂദരുടെ ആലയം | Pr Saju Chathannoor Latest | Latest Christian Malayalam Message | ReRo

Описание к видео വരുന്നു യഹൂദരുടെ ആലയം | Pr Saju Chathannoor Latest | Latest Christian Malayalam Message | ReRo

Pr. Saju Chathannoor Latest Christian Malayalam Message:
Endtimes & The Second Coming of Jesus Christ, One Way World Order, Antichrist
New India Church of God, Puthukunnu [Part 3]
Pr. Saju Chathannoor: +91 949 640 9982

🔸Part 1:    • ക്രിസ്തുവിൻറെ രണ്ടാം വരവിന്റെ ലക്ഷണങ്...  
🔸Part 2:    • യിസ്രായേൽ തിരിച്ചുവരുന്നു | Saju Chat...  
🔸Part 4:    • വരാൻ പോകുന്നു ക്ഷാമം ഭൂകമ്പം മഹാവ്യാധ...  
🔸Part 5:    • 666 മുദ്ര ഏറ്റു കഴിഞ്ഞാൽ പിന്നെ എന്ത്...  

===== ==== === == = == === ==== =====
ReRo Media Productions:-
🔹Mobile: +91 9745 6000 23
🔹Telegram: https://t.me/rerogospel
🔹Whatsapp: https://wa.me/919745600023
🔹Youtube:    / rerogospel  
🔹Facebook:   / rerogospel  
===== ==== === == = == === ==== =====

For more Malayalam Christian Messages:
🔸   • New Malayalam Christian Messages  

For more Messages from Pr. Saju Chathannoor
🔸   • Pr Saju Chathannoor Latest Messages  

~~~~~~~~Reference~~~~~~~~
Romans 11 : 15 (NIV) :- For if their rejection brought reconciliation to the world, what will their acceptance be but life from the dead?
റോമർ 11 : 15 :- അവരുടെ ഭ്രംശം ലോകത്തിന്റെ നിരപ്പിന്നു ഹേതുവായി എങ്കിൽ അവരുടെ അംഗീകരണം മരിച്ചവരുടെ ഉയിർപ്പെന്നല്ലാതെ എന്താകും?

*The authorization of Israel
*The restoration of Israel
*The casting of Israel
*The rapture of the church

വെളിപ്പാടു 6 : 1,2 :- കുഞ്ഞാടു മുദ്രകളിൽ ഒന്നു പൊട്ടിച്ചപ്പോൾ: നീ വരിക എന്നു നാലു ജീവികളിൽ ഒന്നു ഇടി മുഴക്കം പോലെ പറയുന്നതു ഞാൻ കേട്ടു.
അപ്പോൾ ഞാൻ ഒരു വെള്ളക്കുതിരയെ കണ്ടു; അതിന്മേൽ ഇരിക്കുന്നവന്റെ കയ്യിൽ ഒരു വില്ലുണ്ടു; അവന്നു ഒരു കിരീടവും ലഭിച്ചു; അവൻ ജയിക്കുന്നവനായും ജയിപ്പാനായും പുറപ്പെട്ടു.

ദാനീയേൽ 12 : 13 :- നീയോ അവസാനം വരുവോളം പൊയ്ക്കൊൾക; നീ വിശ്രമിച്ചു കാലാവസാനത്തിങ്കൽ നിന്റെ ഓഹരി ലഭിപ്പാൻ എഴുന്നേറ്റുവരും.

പുറപ്പാടു് 20 : 4 :- ഒരു വിഗ്രഹം ഉണ്ടാക്കരുതു; മിതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു.

മത്തായി 24 : 15,16 :- എന്നാൽ ദാനീയേൽപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതുപോലെ ശൂന്യമാക്കുന്ന മ്ളേച്ഛത വിശുദ്ധസ്ഥലത്തിൽ നില്ക്കുന്നതു നിങ്ങൾ കാണുമ്പോൾ” - വായിക്കുന്നവൻ ചിന്തിച്ചു കൊള്ളട്ടെ -
അന്നു യെഹൂദ്യയിലുള്ളവർ മലകളിലേക്കു ഓടിപ്പോകട്ടെ.

സെഖർയ്യാവു 12 : 10 :- ഞാൻ ദാവീദ്ഗൃഹത്തിന്മേലും യെരൂശലേംനിവാസികളുടെമേലും കൃപയുടെയും യാചനകളുടെയും ആത്മാവിനെ പകരും; തങ്ങൾ കുത്തീട്ടുള്ളവങ്കലേക്കു അവർ നോക്കും; ഏകജാതനെക്കുറിച്ചു വിലപിക്കുന്നതുപോലെ അവർ അവനെക്കുറിച്ചു വിലപിക്കും; ആദ്യജാതനെക്കുറിച്ചു വ്യസനിക്കുന്നതുപോലെ അവൻ അവനെക്കുറിച്ചു വ്യസനിക്കും.

സെഖർയ്യാവു 13 : 01 : - അന്നാളിൽ ദാവീദ്ഗൃഹത്തിന്നും യെരൂശലേംനിവാസികൾക്കും പാപത്തിന്റെയും മാലിന്യത്തിന്റെയും പരിഹാരത്തിന്നായി ഒരു ഉറവു തുറന്നിരിക്കും.

സെഖർയ്യാവു 14 : 3,4 :- എന്നാൽ യഹോവ പുറപ്പെട്ടു, താൻ യുദ്ധദിവസത്തിൽ പൊരുതതുപോലെ ആ ജാതികളോടു പൊരുതും. അന്നാളിൽ അവന്റെ കാൽ യെരൂശലേമിന്നെതിരെ കിഴക്കുള്ള ഒലിവു മലയിൽ നില്ക്കും; ഒലിവുമല കഴിക്കുപടിഞ്ഞാറായി നടുവെ പിളർന്നുപോകും; ഏറ്റവും വലിയോരു താഴ്വര ഉളവായ്‍വരും; മലയുടെ ഒരു പാതി വടക്കോട്ടും മറ്റെ പാതി തെക്കോട്ടും വാങ്ങിപ്പോകും.

യോഹന്നാൻ 14 : 1,2,3 :- നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ. എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു. ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും

===== ==== === == = == === ==== =====

Listen to the Malayalam message delivered by Pr. Saju Chathannoor on the topic "Endtimes & The Second Coming of Jesus Christ, One Way World Order, Antichrist" at New India Church of God, Puthukunnu. I hope this Malayalam message a blessing to many people. Malayalam Christian Live

***** **** *** ** * ** *** **** *****

⚠️Disclaimer: This content is copyrighted to the original creators. Reuploading or reposting will be considered as copyright infringement and will be dealt with.
~-~~-~~~-~~-~-~-~~-~~~-~~-~-~-~~-~~~-~~
#sajuchathannoor #malayalamchristianmessage #rero #restorationofIsrael #sajuchathannoor2020 #sajuchathannoor2019 #sajuchathannoorlatest2020 #sajuchathannoornew #sajuchathannoorlive #israel #fullmessage #sajuchathannoormessage #sajuchathannoor2017 #sajuchathannur #antichrist #motivationalspeech2020 #sajuchathannoorusa #endtimesmessage #endtimesmessage #666 #sajuchathannoorlatest #sajulatestmessage #malayalamchristianmessage #endtimesprophesy #malayalammessage #malayalampentecostmessage #malayalampentecostalmessage #newmalayalamchristianmessage #latestmalayalamchristianmessage #malayalamgospelmessage #sajuchathannooruae #malayalammessageUAE
~-~~-~~~-~~-~-~-~~-~~~-~~-~-~-~~-~~~-~~

Комментарии

Информация по комментариям в разработке