റഹ്മത്തുൽ ആലമീൻ, എത്ര കേട്ടിട്ടും മതിവരുന്നില്ലല്ലോ | Rahmathul Aalameen | Noushad Baqavi New Song

Описание к видео റഹ്മത്തുൽ ആലമീൻ, എത്ര കേട്ടിട്ടും മതിവരുന്നില്ലല്ലോ | Rahmathul Aalameen | Noushad Baqavi New Song

COMPOSING, VOCAL, LYRICS
: NOUSHAD BAQAVI
Audio Mixing : SHIBILY MOONAKKAL
STUDIO : YARON MOONAKKAL
CAMERA : ASHIF AMARIYIL
CUT : MUFAZIL PANAKKAD
Special Thanks : Kamala Surayya Abaya World

റഹ്‌മത്തുൽ ആലമീൻ │ NOUSHAD BAQAVI


Lyrics
-------------------------
റഹ്മത്തുൽ ആലമീൻ പൂമേനിയിൽ വന്ന പൂമഴയായെങ്കിൽ...
റജബിന്റെ രാത്രിയിൽ പോയ ബുറാഖിൻ്റെ പൂഞ്ചിറ കായെങ്കിൽ....
റൗളാ ശരീഫിൻ്റെ മേലെ വിരിച്ചുള്ള നൂലിഴയായെങ്കിൽ...

റാഹത്തിനായ് പൊട്ടി തേങ്ങിയ
മിമ്പറിൻ മേൽ പൊടിയായെങ്കിൽ....

സഹനത്തിൻ പർവ്വതമായന്ന് കെട്ടിയ വയറ്റിലെ കല്ലെങ്കിൽ
നബിയേ'
സർവ്വരും കല്ലെറിഞ്ഞങ്ങ് കിടാന്നൊരു ത്വാഇഫിൻ മണ്ണെങ്കിൽ...

പട്ടിണികൊണ്ടങ്ങ് രാത്രി
നടനപ്പോൾ' വീശിയ കാറ്റെങ്കിൽ നബിയെ
തട്ടിയും മുട്ടിയും കൂടെ ഇരുന്നൊരു
കുപ്പായമായെങ്കിൽ.....

കുപ്പായം മുത്തിയ വീരർ ബിലാലിൻ്റെ വാങ്കൊലി കേട്ടെങ്കിൽ കുപ്പായമില്ലാതെ മുത്തിനെ
മുത്തിയ ധീരർ സവാദെങ്കിൽ...

സൗറെന്നെ ഗുഹയോരം
ഇശ്ഖാലെ കെട്ടിയ
വലയിൽ ഞാനുണ്ടെങ്കിൽ
നബിയാം സ്വാദിഖുൽ മസ്ദൂഖിൻ കാവലിനായി
പറന്ന പിനാവെങ്കിൽ..

സൗകര്യമില്ലാത്ത പനയോല
വീടിൻ്റെ തോൽ പാത്രമായെങ്കിൽ
നബിയേ
സൗന്ദര്യ മേനി കിടന്ന് പതിഞ്ഞുള്ള
പനനാര് ഞാനെങ്കിൽ...

പനയീന്ത കുട്ടത്തിൽ മുത്ത്
റസൂലന്ന് തൊട്ടമരമെങ്കിൽ
പനിവന്നു പരിശുദ്ധ
പൂമേനി മൂടിയ
തിരു വസ്ത്രം ഞാനെങ്കിൽ...

പേരക്കിടാങ്ങളാം ഹസനും'
ഹുസൈനോരെ
പൂ നെറ്റിയായെങ്കിൽ
നബിയേ
മുത്തീട്ടും മുത്തീട്ടം കൊതിതീരാതെ അങ്ങ് വാരിപ്പുണർന്നെങ്കിൽ...

പേരാം മുഹമ്മദ് എഴുതുന്ന ഹർഫുകൾ
ഞാനായി തീർന്നെങ്കിൽ
നബിയേ....
പറയുമ്പോൾ പറയുമ്പോൾ
പ്രതിഫലം കിട്ടുന്ന സ്വരമാണ് ഞാനെങ്കിൽ...

സുരലോക സ്വർഗത്തിൽ
അവസാനമെങ്കലും
ഞാനും കടന്നെങ്കിൽ
സാരസപ്പൂനബി വാഴുന്ന
കൊട്ടാരം ദൂരത്ത് കണ്ടെങ്കിൽ......

നൗഷാദ് ബാഖവി ഉസ്താദിന്റെ എല്ലാ ഗാനങ്ങളും നോൺ സ്റ്റോപ്പായി കേൾക്കാൻ ഈ ലിങ്ക് ക്ലിക് ചെയ്യൂ

Noushad Baqavi Song:    • Noushad Baqavi Song  

Click to watch for more videos 👇🏻

👉🏻ഈ നബിദിനത്തിന് ഇതാണ് പാട്ട് | മിന്നും റസൂൽ
   • മഞ്ഞും മഴയും മഴവില്ലും | മിന്നും റസൂൽ...  


👉🏻നബിദിനം ഗാനം| മുത്തൊളി മുത്ത്
   • നബിദിനം ഗാനം| മുത്തൊളി മുത്ത് | Nebid...  


👉🏻ബാഖവി എഴുതി പാടിയ, മദീനത്തെ മുല്ല | മദുഹുകൾ എഴുതുന്ന എൻ്റെ കൈകളെ
   • ബാഖവി എഴുതി പാടിയ, മദീനത്തെ മുല്ല | മ...  

👉🏻മുഷ്താഖ് അഹമ്മദ് |സ്നേഹിച്ച് കൊതിതീരും മുന്നേ അല്ലാഹുവിലേക്ക് മടങ്ങിയ നൗഷാദ് ബാഖവി യുടെ പൊന്നുമോൻ
   • മുഷ്താഖ് അഹമ്മദ് |സ്നേഹിച്ച് കൊതിതീരു...  

നൗഷാദ് ബാഖവി രചിച്ച മനോഹരമായ മദ്ഹ് ഗാനങ്ങളുടെ ഒരു കൂട്ടായ്മയാണ് ഞങ്ങൾ ഈ ചാനൽ കൊണ്ടുദ്ദേശിക്കുന്നത്
നൗഷാദ് ബാഖവി ഉസ്താദ് രചിക്കുന്ന മദ്ഹ് ഗാനങ്ങൾ ഇപ്പോൾ തന്നെ വളരെ ജനപ്രീതി നേടിക്കഴിഞ്ഞതാണ് എന്ന് നമുക്കറിയാം
അദ്ധേഹത്തിൻറെ കഴിവിനെ എത്ര പ്രശംസിച്ചാലും മതിയാവാത്തതുമാണ്‌
ഓരോ വരികളിലെ കൃത്യതയും പ്രയാസവും നമുക്ക് എല്ലാ ഗാനങ്ങളിലും കാണാവുന്നതുമാണ്
ഇശ്ഖ് തുളുമ്പുന്ന ഓരോ നിമിഷങ്ങളും അദ്ദേഹം തന്റെ കവിതാ സമാഹാരത്തിലേക്കു ചേർക്കുമ്പോൾ അതിനെ ഇവിടെ ഒരുമിപ്പിച്ചു കൂട്ടുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു
എല്ലാ പ്രവാചക പ്രേമികളുടെയും സപ്പോർട് പ്രദീക്ഷിക്കുന്നു
എന്ന്
team MFiP

#islamicsong #nabidinaganam #islamicsongmalayalam #latestislamicsong #song #malayalamislamicsong #newsong #mutholimuth

Комментарии

Информация по комментариям в разработке