പേടിയെ മറികടക്കാം | MOTIVATION

Описание к видео പേടിയെ മറികടക്കാം | MOTIVATION

#motivation #lifetips #Lifeawareness

മിക്ക ആളുകൾക്കും ചില പേടികളുണ്ട് അല്ലെ?...
ചില സാഹചര്യങ്ങളെ വല്ലാതെ ഭയക്കുന്ന ഒരു മാനസികാവസ്ഥ...

ഭയം രണ്ട് തരത്തിലാണ്... ഒന്ന് സ്വാഭാവിക പേടി.. രണ്ട് ആസ്വാഭാവിക പേടി...

അമിതമായ എല്ലാ പേടികളും അസ്വാഭാവിക പേടികളാണ്... അതിനെ നമ്മൾ പരിഹരിക്കേണ്ടതുണ്ട്... കാരണം അത് നമ്മുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്ന വിഷയമാണ്...

അതെങ്ങനെ പരിഹരിക്കാമെന്നാണ് ഈ വീഡിയോയിലൂടെ നമ്മൾ നോക്കുന്നത്.

Комментарии

Информация по комментариям в разработке