പോരായ്മകളെയും പരിമിതികളെയും എങ്ങനെ മറികടക്കാം | MOTIVATION

Описание к видео പോരായ്മകളെയും പരിമിതികളെയും എങ്ങനെ മറികടക്കാം | MOTIVATION

#lifetips#lifeawareness #motivation


എല്ലാവരും അവനവന്റെ പോരായ്മകളിലേക്ക് നോക്കിക്കൊണ്ടെയൊരിക്കാറുണ്ട്... ചിന്തിച്ച് കൊണ്ടേയിരിക്കാറുണ്ട്... അത് മാറ്റിയെടുക്കാൻ... മറികടക്കാൻ പരിശ്രമിച്ച്കൊണ്ടേയിരിക്കുന്നു.... അതുകൊണ്ടാവും തന്റെ കഴിവുകളിലേക്ക് പരിശ്രമം നടത്താൻ പലർക്കും സമയം കിട്ടാതെ പോവുന്നതും... ഒന്നോർക്കുക അവനവന്റെ weakpoint ലേക്കല്ല... അവനവന്റെ കഴിവുകളിലേക്കാണ് മനസ്സും ചിന്തകളും എല്ലായ്‌പോഴും focus ചെയ്യേണ്ടത്... 😊❤️❤️

Комментарии

Информация по комментариям в разработке