നല്ലൊരു കിടിലൻ പാലക്കാടൻ കൊഴുക്കട്ട... ചായക്കും, ബ്രേക്ഫാസ്റ്റിനും, ഡിന്നർനും കഴിക്കാം||KOZHUKATTA

Описание к видео നല്ലൊരു കിടിലൻ പാലക്കാടൻ കൊഴുക്കട്ട... ചായക്കും, ബ്രേക്ഫാസ്റ്റിനും, ഡിന്നർനും കഴിക്കാം||KOZHUKATTA

Happy Cooking !!

Pls like, share, comment & support my channel by subscribing with bell icon

Email Id👇
[email protected]

പഞ്ഞി പോലൊരു ഉണ്ണിയപ്പം
INSTANT UNNIAPPAM WITH SECRET INGREDIENT 👇
   • പഞ്ഞിപോലൊരു ഉണ്ണിയപ്പം || INSTANT UNN...  

CHOLE BHATURA
എങ്ങനെ വീട്ടിൽ തന്നെ ഹോട്ടൽ സ്റ്റൈൽ ബട്ടൂര ഉണ്ടാക്കാം 👇
   • ഇനി ബട്ടൂര കഴിക്കാൻ ഹോട്ടലിൽ പോകണമെന്...  

CHEEDA / KALIYADAKKA 👇
   • ചീട പൊട്ടിത്തെറിക്കുംനു പേടിച്ചു ഇനി ...  

നാടൻ അരിയുണ്ട
RICE BALLS 👇
   • നമ്മുടെ നാടൻ അരിയുണ്ട || RICE LADDU  

കൊഴുക്കട്ട :
പുഴുങ്ങലരി / ഇഡ്ഡലി അരി - 2 cups
തേങ്ങ തുരുവിയത് - 2 cups
വെളിച്ചെണ്ണ - - 3 tblsp
ഉപ്പ്
താളിക്കാൻ :
കടുക് - 2 tsp
കടലപ്പരിപ്പ് - 2 tblsp
ഉഴുന്നുപരിപ്പ് - 2 tblsp
വറ്റൽ മുളക് - 4- 5
കറിവേപ്പില

അരി രണ്ടു മണിക്കൂർ കുതിർത്തു വക്കണം. ശേഷം വെള്ളം ചേർക്കാതെ തരുതരുപ്പായി അരച്ചെടുക്കണം.
ചീനച്ചട്ടിയിൽ എണ്ണ ചൂടായി വന്ന ശേഷം കടുക്, കടലപ്പരിപ്പ്, ഉഴുന്ന്പരിപ്പ്, മുളക് കറിവേപ്പില ഇട്ടു വഴറ്റി അരച്ചെടുത്ത അരിയിൽ ചേർത്ത് തേങ്ങയും, ഉപ്പും ഇട്ടു നന്നായി യോജിപ്പിച്ചെടുക്കുക. ശേഷം ഓരോ ഉരുളകളാക്കി ആവിയിൽ വേവിച്ചെടുക്കുക. ചൂടോടെ സെർവ് ചെയ്യണം. വെറുതെ കഴിക്കാനും നല്ല സ്വാദ് ആണ്.
ഉള്ളി ചമ്മന്തി തേങ്ങ ചട്നി, പഞ്ചസാര കൂട്ടി കഴിക്കാം




















#kozhakatta
#palakkadankozhakatta
#healthyrecipes
#keralakozhakatta
#steamedrecipes

Комментарии

Информация по комментариям в разработке