പാക്കിസ്ഥാനെ നാലായി വിഭജിക്കാൻ പദ്ധതിയിട്ട ഇന്ത്യൻ പടത്തലവൻ I FORMER CHIEF OF ARMY STAFF (INDIA)

Описание к видео പാക്കിസ്ഥാനെ നാലായി വിഭജിക്കാൻ പദ്ധതിയിട്ട ഇന്ത്യൻ പടത്തലവൻ I FORMER CHIEF OF ARMY STAFF (INDIA)

#indianarmy #indiannavy #indianairforce #kssundarji#indian tactical nuclear weapons
സ്വതന്ത്ര ഇന്ത്യയുടെ ഇന്നോളമുള്ള മഹത്തായ സൈനിക ചരിത്രത്തിൽ സുവർണ്ണ ലിപികളാൽ എഴുതി ചേർക്കപ്പെട്ട ഒരു നാമമാണ് ജനറൽ കൃഷ്ണ സ്വാമി സുന്ദർ രാജൻ അഥവാ കെ. എസ്. സുന്ദർജി എന്നത്.. ഉജ്ജ്വലമായ പോരാട്ട വീര്യം കൊണ്ട് ചൈനയും, പാകിസ്ഥാനുമടക്കമുള്ള ഇന്ത്യൻ യൂണിയന്റെ രണ്ടു ബദ്ധ വൈരികളെ വെല്ലുവിളിച്ച ഒരു ഇതിഹാസ ജന്മമായിരുന്നു അദ്ദേഹം.. ബുദ്ധികൂർമ്മതയും നേതൃപാടവും കൊണ്ട് രാജ്യത്തിന്റെ സേനയെ മികവുറ്റ രീതിയിൽ നയിച്ച ആ പടത്തലവനെ കുറിച്ചാണ് ഇന്നത്തെ വിഡിയോ.. ഒപ്പം പാകിസ്ഥാനെ നാലായ് വിഭജിക്കാൻ അദ്ദേഹം മെനഞ്ഞ തന്ത്രത്തെ കുറിച്ചും നമുക്ക് അടുത്തറിയാം..

VIDEO COURTESY - INDIAN ARMY

Комментарии

Информация по комментариям в разработке