അഫ്ഘാൻ വിഘടനവാദികളുമായി ഇന്ത്യ പോരിനൊരുങ്ങിയ ഓപ്പറേഷൻ ദേവി ശക്തിയുടെ കഥ | Operation Devi Shakti

Описание к видео അഫ്ഘാൻ വിഘടനവാദികളുമായി ഇന്ത്യ പോരിനൊരുങ്ങിയ ഓപ്പറേഷൻ ദേവി ശക്തിയുടെ കഥ | Operation Devi Shakti

Check out more details about Aditya Birla NFO 👉 https://bit.ly/4eHbSkV

2021 ആഗസ്ത് 15 സമയം രാത്രി 10 മണി
ഉത്തർ പ്രദേശിലെ സർസാവയിൽ സ്ഥിതിചെയ്യുന്ന
ഇന്ത്യയുടെ വൈദേശിക ചാര സംഘടന റോയുടെ -അർദ്ധ സൈനിക വിഭാഗമായ സ്പെഷ്യൽ ഗ്രൂപ്പിൻ്റെ വിങ് ക്യാമ്പിൽ ഒരു സംഘം കമാൻഡോകൾ ഈ നേരം തങ്ങൾക്ക് വന്നു ചേർന്നിട്ടുള്ള ഒരസാധരണ മിഷന് വേണ്ടിയുള്ള തയ്യറെടുപ്പുകളിൽ ആയിരുന്നു. നിമിഷങ്ങൾക്കകം അവിടെ വന്നു ചേർന്ന റോയുടെ തന്നെ രണ്ടു MI -17 റഷ്യൻ നിർമ്മിത ഹെലികോപ്ടറുകളിൽ ഇവർ ഹിൻഡൻ വ്യോമ’താവളത്തിലേക്ക് തിടുക്കത്തിൽ
യാത്രയായി ..കുറഞ്ഞത് മുക്കാൽ മണിക്കൂറിനുള്ളിൽ അവിടെയെത്തിയ ഈ ടീമിനെ സ്വാഗതം ചെയ്തത് രാജ്യത്തിൻ്റെ ദേശിയ സുരക്ഷാ ഉപദേഷ്ടാവായ ശ്രി അജിത് കുമാർ ഡോവലായിരുന്നു. കാതങ്ങൾക്കപ്പുറം ഒരന്യ ദേശത്ത് ഇന്ത്യ നടത്താൻ പോവുന്ന വലിയൊരു രക്ഷാ ദൗത്യത്തിൻറ്റെ ആസൂത്രണത്തിനായിരുന്നു അപ്പോഴവിടെ അദ്ദേഹം ആഗതതനായതും. കമാൻഡോകൾക്കുള്ള ഒരു ക്ലിയർ ബ്രീഫിങ് നടത്തിയ ശേഷം അവരെ ഹിൻഡൻ ബേസിൽ ടേക്ക് ഓഫിനായി കാത്തു കിടന്നിരുന്ന വിമാനങ്ങളിലേക്ക് യാത്രയാക്കിയ ഡോവൽ താമസം വിനാ അവിടെ നിന്നും മടങ്ങി. ആഭ്യന്തര അസ്ഥിരത മൂലം കലാപ കെടുതിയിലായ അഫ്ഗാനിസ്ഥാനിൽ നിന്നും സ്വന്തം പൗരൻമാരെ രക്ഷപെടുത്തി മാതൃ ദേശത്ത് തിരികെയെത്തിക്കാനുള്ള ന്യൂ ഡൽഹിയുടെ നടപടികൾക്കുള്ള മുന്നൊരുക്കങ്ങളായിരുന്നു തദവസരത്തിൽ ഹിൻഡനിൽ സംഭവിച്ചതെന്ന് ലോകമറിഞ്ഞത് പിന്നീടാണ്. ഓപ്പറേഷൻ ദേവി ശക്തി എന്ന് പേരിട്ടതും ,ഇന്ത്യക്കാരെ തെരഞ്ഞു പിടിച്ചു അപായപ്പെടുത്താനുള്ള അഫ്ഗാൻ വിമത ഗ്രൂപ്പ്ൻറ്റെ ഗൂഢ പദ്ധതികളെ ചെറുക്കാൻ വൻ കമാൻഡോ സംഘങ്ങളുമായി അഫ്ഗാനിസ്ഥാൻറ്റെ തലസ്ഥാനമായ കാബൂളിൽ നാം നടത്തിയതുമായ ആ ഉജ്ജ്വല സൈനിക നടപടിയെ കുറിച്ചാണ് ചാണക്യൻ്റെ പുതിയ വീഡിയോ. ഒപ്പം ഈ ഓപ്പറേഷൻ്റെ മറ്റു അറിയാ കഥകളെ കുറിച്ചും നമുക്ക് മനസ്സിലാക്കാം .

15 August 2021. Time 10 PM.
At the wing camp of India's foreign spy agency Research and Analysis Wing or Special Group, a paramilitary wing of RAW, located in Sarsawa, Uttar Pradesh, a group of commandos were preparing for a routine mission that they had joined at this time. They hurriedly left for Hindon Air Base in two MI-17 Russian-made helicopters, which arrived there within seconds. The country's National Security Adviser, Shri Ajit Kumar Doval, welcomed the team, who reached there in less than three-quarters of an hour. At that time, he was involved in planning a big rescue mission that India was going to carry out in a land beyond Katam. After giving a clear briefing to the commandos, Doval returned without delay, escorting them to the planes waiting for take-off at Hindon base. It was only later that the world came to know that what happened in Hindon on that occasion was the preparation for New Delhi's steps to rescue its own citizens from Afghanistan, which was in a state of insurgency due to internal instability, and bring them back to their motherland. Chanakya's new video is about the brilliant military action we carried out in Kabul, the capital of Afghanistan, with large commando teams to counter the secret plans of the Afghan insurgent group named Operation Devi Shakti. And let us know about other unknown stories of this operation.

Operation Khukri :    • ആഫ്രിക്കയിലെ ഇന്ത്യയുടെ മികവുറ്റ രക്ഷ...  

Check out more details about Aditya Birla NFO 👉 https://bit.ly/4eHbSkV

#operationdevishakti #indianmilitary #indianmilitaryoperations #afganistan #afgan #afghanistannews #afgannews #india #modi #narendramodi #sjaishankar #garuda #garudcommandos #garudcommando #nsg #nsgcommando #specialforces #indianspecialforces #indianarmy #indianirforce

Комментарии

Информация по комментариям в разработке