Thriprayar Sree Rama Temple | Pilgrimage Journey | തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രദർശനം

Описание к видео Thriprayar Sree Rama Temple | Pilgrimage Journey | തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രദർശനം

#thriprayar #keralatemples #templetravelogue
കേരളത്തിലെ പ്രസിദ്ധവും പുരാതനവുമായ ശ്രീരാമക്ഷേത്രമാണ് തൃപ്രയാർ ക്ഷേത്രം. മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായ "മര്യാദാ പുരുഷോത്തമൻ" ശ്രീരാമനെ ഖര-ദൂഷണ-ത്രിശ്ശിരസ്സുക്കളെയും അവരുടെ സൈന്യത്തെയും വധിച്ചശേഷമുള്ള അത്യുഗ്രഭാവത്തിൽ ചതുർബാഹു വിഷ്ണുരൂപത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. ഐശ്വര്യദേവതയായ ലക്ഷ്മീദേവിയേയും സർവംസഹയായ ഭൂമീദേവിയെയും ഭഗവാന്റെ ഇരുവശത്തുമായി പ്രതിഷ്ഠിച്ചിട്ടുണ്ട്. ഇവർ ഊരകത്തമ്മയും ചേർപ്പിലമ്മയുമാണെന്ന് വിശ്വസിച്ചുവരുന്നു. തൃശ്ശൂർ ജില്ലയുടെ തെക്കുപടിഞ്ഞാറ് ഭാഗത്തായി നാട്ടിക ഗ്രാമപഞ്ചായത്തിൽ തൃപ്രയാർ എന്ന സ്ഥലത്ത് കരുവന്നൂർ പുഴയുടെ കൈവഴിയായ തീവ്രാനദിയുടെ (ഇന്ന് ഈ നദി കനോലി കനാലിന്റെ ഭാഗമാണ്) കരയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തൃശ്ശൂർ, എറണാകുളം ജില്ലകളിലെ പ്രസിദ്ധമായ നാലമ്പലങ്ങളിലെ ആദ്യക്ഷേത്രമാണിത്. ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ക്ഷേത്രം, തിരുമൂഴിക്കുളം ശ്രീ ലക്ഷ്മണപ്പെരുമാൾ ക്ഷേത്രം, പായമ്മൽ ശത്രുഘ്നസ്വാമിക്ഷേത്രം എന്നിവയാണ് മറ്റ് ക്ഷേത്രങ്ങൾ. കർക്കിടക മാസത്തിലെ പ്രസിദ്ധമായ "നാലമ്പല ദർശനവും" ഈ ക്ഷേത്രങ്ങളിൽ ആണ് നടക്കുന്നത്. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശ്രീരാമക്ഷേത്രമാണിത്. തിരുവില്വാമല, കടവല്ലൂർ, തിരുവങ്ങാട് എന്നിവയാണ് മറ്റ് പ്രധാന ശ്രീരാമക്ഷേത്രങ്ങൾ. ശ്രീകൃഷ്ണഭഗവാൻ ദ്വാരകയിൽ പൂജിച്ചതാണ് ഈ ക്ഷേത്രത്തിലെ വിഗ്രഹം എന്ന് വിശ്വസിച്ചുവരുന്നു. ഗണപതി, ദക്ഷിണാമൂർത്തി (പരമശിവൻ), ധർമ്മശാസ്താവ്, ശ്രീകൃഷ്ണൻ (ഗോശാലകൃഷ്ണൻ), ഹനുമാൻ, ചാത്തൻ എന്നിവരാണ് ഇവിടത്തെ ഉപദേവതകൾ. വൃശ്ചികമാസത്തിലെ കറുത്ത ഏകാദശി ദിവസം ഇവിടെ നടക്കുന്ന തൃപ്രയാർ ഏകാദശി മഹോത്സവം വളരെ വിശേഷമാണ്. മീനമാസത്തിലെ ആറാട്ടുപുഴ പൂരത്തിന് നെടുനായകത്വം വഹിയ്ക്കുന്നത് 'തൃപ്രയാർ തേവർ', 'തൃപ്രയാറപ്പൻ' എന്നീ പേരുകളിൽ അറിയപ്പെടുന്ന ഇവിടത്തെ ശ്രീരാമസ്വാമി തന്നെയാണ്. ശ്രീദേവി ഭൂദേവീ സമേതനായ തൃപ്രയാറപ്പനെ ദർശിച്ചാൽ ദുരിതങ്ങളും ദാരിദ്ര്യവും അകലുമെന്നാണ് വിശ്വാസം. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ ക്ഷേത്രം.

Direction: Riyaz Irinjalakuda
Camera: Nidhin Thalikulam | Editing: Reneesh Ottappalam
Colorist: Sanjay |Script: M Ramesh Kumar
Vox: Manjima | Sound Engineer: Sreejith Sankar | Production Controller: Shemin

Please Watch Following Temple Travelogue Videos in Youtube

Kottayam Thirunakkara Temple :    • Kottayam Thirunakkara Mahadeva Temple...  
Coimbatore Maruthamali Temple :    • Marudhamalai Murugan Temple | Pilgrim...  
Kodungallur Temple :    • Kodungallur Sree Lokambika Devi Templ...  
Malayalapuzha Devi Temple :    • Malayalappuzha Devi Temple | Pilgrima...  
Pazhavangadi Mahaganapathi Temple :    • Pazhavangadi Mahaganapathi Temple | P...  
Aazhimala Shiva Temple :    • Aazhimala Shiva  Temple  | Pilgrimage...  
Sri Chamundewari Temple Mysuru :    • Sri Chamundeshwari Temple Mysuru | Pi...  
Chakkulam Devi Temple :    • Chakkulam Devi Temple | Neerettupuram...  
Oochira Parabrahma Temple :    • Oachira Parabrahma Temple  | Pilgrima...  
Kottarakkara Maha Ganapathi Temple :    • Kottarakkara Sree Mahaganapathi Templ...  
Panachikkadu Dakshina Mookambika Temple :    • Panachikkadu Dakshina Mookambika Temp...  
Ambalapuzha Sri Krishna Temple :    • Ambalapuzha Sree Krishna Swami Temple...  
Aadiyogi Shiva Statue :    • Aadiyogi Shiva Statue | Coimbatore | ...  
Varkala Janardana Swami Temple :    • Varkala Janardana Swami Temple | Pilg...  
Thiruvalla Sree Vallabha Temple :    • Thiruvalla  Sree Vallabha Temple  | P...  
Aranmula Parthasarathy Temple :    • Aranmula Parthasarathy  Temple | Pilg...  
Harippad Sree Subrahmanya Swami Temple :    • Haripad Sree Subrahmanya Swamy Temple...  
Karikkakam Sri Chamundi Temple :    • Karikkakam Sree Chamundi Devi Temple ...  
Chenkal Maheswaram Temple :    • Chenkal Maheswaram  Temple | Pilgrima...  
Ettumanoor Mahadeva Temple :    • Ettumanoor  Mahadeva Temple | Pilgrim...  
Mannarashala Naga Raja Temple :    • Mannarasala Sree Nagaraja Temple | Pi...  
Moozhikkulam Temple :    • Moozhikkulam Temple | Pilgrimage Jour...  
OTC Hanuman Temple :    • O.T.C. Hanuman Temple, Palayam | Pilg...  
Irinjalakkuda Koodalmanikyam Temple :    • Koodalmanikyam Temple Irijalakkuda | ...  
Thrikkakara Temple :    • Thrikkakkara  Temple | Pilgrimage Jou...  
Thrikkur Mahadeva Temple :    • Thrikkur Mahadeva Temple | Pilgrimage...  
Vaikom Mahadeva Temple :    • Vaikom  Mahadeva Temple | Pilgrimage ...  
Paramekkavu Temple Trichur :    • Paramekkavu Bagavathi Temple | Pilgri...  
Payammel Shathughna Temple :    • Payammal Shatrughna Temple | Pilgrima...  


Content Owner : Manorama Music
Facebook :   / manoramasongs  
YouTube : ​   / hindudevotionalsongs  
Twitter :   / manorama_music  
#thriprayar #keralatemples #templetour #keralatemple #sreerama #ramatemples #trichur #thrissurtemples #pilgrimage #southindian #manoramamusic

Комментарии

Информация по комментариям в разработке