പാലായുടെ സ്വന്തം മാണി സി കാപ്പനെ പരിചയപ്പെടാം

Описание к видео പാലായുടെ സ്വന്തം മാണി സി കാപ്പനെ പരിചയപ്പെടാം

ഇപ്പോൾ നടക്കുന്ന പാലാ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയും വോളീബോൾ, സിനിമ, ബിസിനസ്, രാഷ്ട്രീയം എന്നിങ്ങനെ വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ച ബഹുമുഖപ്രതിഭയുമായ മാണി സി കാപ്പനെ പരിചയപ്പെടാം. മേൽപറഞ്ഞതല്ലാതെ മിക്കവർക്കും അറിയാത്ത സ്വയം കൊട്ടിഘോഷിക്കാത്ത ഒരു മനുഷ്യസ്നേഹിയുടെ മുഖവും അദ്ദേഹത്തിനുണ്ട്.

Meet Pala's very own, Mani C Kappan

Let us meet Mani C Kappan, Pala LDF Candidate, NCP, a sportsman, former international volleyball player, businessman and philanthropist. Learn the varying aspects that made Mani C Kappan an icon in Pala and his private Philanthropic side unknown to many.

#manickappan #മാണിസികാപ്പൻ #pala #palai #ldf #ncp #പാലാ #manickappen

Комментарии

Информация по комментариям в разработке