നിറയെ ചുവന്ന പൂക്കള്‍ - REVOLUTIONARY SONG -KARIVELLUR MURALI

Описание к видео നിറയെ ചുവന്ന പൂക്കള്‍ - REVOLUTIONARY SONG -KARIVELLUR MURALI

ORU DASHAKAMIVITEYITHU VITA CHOLLI MARAYUNNU....
LYRICS-KARIVELLUR MURALI MUSIC-RAHUL B ASHOK -SINGER-RATHEESH
കെൽട്രോണിൽ നിന്നും പടിയിറങ്ങിയ നിമിഷങ്ങൾ എന്റെ സുഹൃത്ത് വി.സി.സുധൻ പകർത്തിയതാണ് .ഒരു ദശകമായിരുന്നില്ല 37 വർഷമാണ് വിടചൊല്ലി മറഞ്ഞത് ..കണ്ണൂർ യൂനിവെർസിറ്റി എംപ്ളോയീസ് യൂനിയന് വേണ്ടി ഞാൻ എഴുതി രാഹുൽ ബി അശോക്‌ ഈണം നൽകി തൃശുരിലെ രതീഷ്‌ പാടിയ പാട്ടു കൂടി സുധൻ ചേർത്തു വെച്ചുവെന്നു മാത്രം .

Комментарии

Информация по комментариям в разработке