ആനകളെ വില പേശി വാങ്ങാവുന്ന ...ഏഷ്യയിലെ ഏറ്റവും വലിയ കാലിച്ചന്ത ...!

Описание к видео ആനകളെ വില പേശി വാങ്ങാവുന്ന ...ഏഷ്യയിലെ ഏറ്റവും വലിയ കാലിച്ചന്ത ...!

ഏഷ്യയിലെ ഏറ്റവും വലിയ ആനച്ചന്തയെന്നും ... പക്ഷിമൃഗാദികളുടെ വിപണനമേളയെന്നും പേര് കേട്ട ബീഹാറിലെ സോൺപൂർ മേളയിലേക്കു എത്തിപ്പെട്ടതിന്റെ ഓർമ്മകളിലൂടെ പുത്തൻകുളം ഷാജി .
ഉത്തരേന്ത്യയിൽ നിന്നും കേരളത്തിലേക്ക് എണ്ണമറ്റ ആനകളെ എത്തിച്ചിട്ടുള്ള ആനയുടമയായ ഷാജി ....
താൻ കൊണ്ടുവന്നിട്ടുള്ളതിൽ വച്ചു തന്നെ ഏറ്റവും വലിയ ഉയരക്കേമനായ
പട്ടത്ത് ശ്രീകൃഷ്ണനെ സ്വന്തമാക്കിയതിന് പിന്നിലെ അനുഭവങ്ങളും മേളയുടെ അപൂർവ്വ വിശേഷങ്ങളും പങ്കുവയ്ക്കുന്നു.
#sree4elephants #PuthenkulamShaji #keralaelephants #aanapremi

Комментарии

Информация по комментариям в разработке