കാര്യമില്ലാതെ ഇന്ത്യയെ കുറ്റപ്പെടുത്തരുത് :റഷ്യ | Russia accuses USA

Описание к видео കാര്യമില്ലാതെ ഇന്ത്യയെ കുറ്റപ്പെടുത്തരുത് :റഷ്യ | Russia accuses USA

ഖലിസ്താന്‍ വിഘടനവാദി ഗുര്‍പത്‌വന്ത് സിങ് പന്നൂനെ വധിക്കാന്‍ നടന്ന ഗൂഢാലോചനയില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന യു.എസ്. ആരോപണം തള്ളി റഷ്യ. ഇന്ത്യയുടെ പങ്ക് വ്യക്തമാക്കാനുതകുന്ന വസ്തുതാപരമായ തെളിവുകള്‍ നല്‍കാന്‍ യു.എസിന് സാധിച്ചിട്ടില്ലെന്ന് റഷ്യ പറഞ്ഞു.
#Russia #USA #india #narendramodi #loksabhaelection2024 #ME008 #MM004

Комментарии

Информация по комментариям в разработке