ലോകത്തിലെ ഏറ്റവും ദുരൂഹമായ ഡിമോണ ആണവ കേന്ദ്രത്തിന്റെ കഥ | Negev Desert Dimona Nuclear Lab Israel

Описание к видео ലോകത്തിലെ ഏറ്റവും ദുരൂഹമായ ഡിമോണ ആണവ കേന്ദ്രത്തിന്റെ കഥ | Negev Desert Dimona Nuclear Lab Israel

നിലവിലെ പശ്ചിമ ഏഷ്യൻ സംഘർഷത്തിൽ കേന്ദ്ര സ്ഥാനത്താണ് കേവലം 22,145 കിലോമീറ്റർ സ്ക്വയർ വിസ്തൃതിയും, വെറും ഒരു കോടിയിൽ താഴെ മാത്രം ജന സംഖ്യയുമുള്ള ഇസ്രായേൽ എന്ന കൊച്ചു രാജ്യം ..രൂപികൃത മായ കാലം മുതൽ ദശകങ്ങൾ പഴക്കമുള്ള ശത്രുത മൂലം കിഴക്കേ മെഡിറ്ററേനിയൻ പ്രദേശമൊന്നാകെയും ,പേർഷ്യൻ ഗൾഫിലും വൈരികൾ ഉള്ള ഈ രാജ്യം,അത് കൊണ്ട് തന്നെ തങ്ങളുടെ നില നിൽപ്പിനായ് വൻ തോതിലുള്ള സൈനിക ശക്തിയാണ് കാലങ്ങളായി സ്വായത്തമാക്കി വെച്ചിരിക്കുന്നതും ..എന്നാൽ പരമ്പരാഗത ആയുധങ്ങളുടെ ശേഖരത്തിനുമപ്പുറം അതി മാരകമായ ആണവായുധങ്ങളുടെ ഒരു രഹസ്യ കലവറ തന്നെ ഇസ്രായേലിൻറ്റെ കൈവശമുണ്ടെന്നാണ് അന്തർ ദേശിയ ചാര ഏജൻസികളുടെയും ,അവരുടെ എതിരാളികളുടെയും വിശ്വാസം..തൽഫലമായി അറബ് മേഖലയിൽ ഇസ്രായേൽ ഏർപ്പെടുന്ന ഏതൊരു യുദ്ധവും ലോകത്തിനെ ആശങ്കപ്പെടുത്തുന്നതും ജൂത രാജ്യം വികസിപ്പിച്ചു എന്ന് കരുതപ്പെടുന്ന ഈ ബോംബുകൾ നിർമിക്കുന്ന ഒരു കേന്ദ്രത്തിൻ്റെ പ്രവർത്തനമാണ് ,ദക്ഷിണ ഇസ്രായേലിലെ നെഗേവ് മരുഭൂമിയിൽ സ്ഥിതി ചെയ്യുന്ന ടെൽ അവീവിൻ്റെ ആദ്യ ആണവ ലാബും ,വിശ്വ ശാക്തിക ഭൂപടത്തിൽ ഇസ്രായേലിനെ ഒരു അപ്രഖ്യാപിത ആണവ ശക്തിയായി അടയാളപെടുത്താൻ സഹായിച്ചതുമായ നെഗേവ് ന്യൂക്ലിയർ റിസർച് ഫെസിലിറ്റി അഥവാ ഡിമോണ ആണവ പ്ലാൻറ്റായിരുന്നു അത് ..ഇസ്രായേലി ന്യൂ ക്ലിയർ ബോംബുകളുടെ ആക്ടിവേഷൻ സെൻറ്ററും പശ്ചിമ ഏഷ്യയെ ഭയപ്പെടുത്തുന്നതുമായ ഇസ്രായേലിൻ്റെ ഒരു മാരക ആണവ കേന്ദ്രവുമെന്നു ആഗോള വാർത്ത മാധ്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതുമായ ഈ ലാബിനെ പറ്റിയാണ് ചാണക്യൻ്റെ പുതിയ വിഡിയോ..ഒപ്പം ഈ കേന്ദ്രത്തിൻറ്റെ സ്ഥാപനത്തിലേക്ക് ഇസ്രായിലിനെ നയിച്ച കാരണങ്ങളെ പറ്റിയും അതിനവർ സ്വീകരിച്ച മറ്റു നടപടികളെ പറ്റിയും നമുക്ക് കൂടുതൽ അടുത്തറിയാം

At the center of the current West Asian conflict is the tiny country of Israel, with an area of just 22,145 square kilometers and a population of just under one crore. Due to decades of enmity since its inception, this country has enemies throughout the Eastern Mediterranean region and the Persian Gulf, and therefore has acquired massive military power for its survival. The belief of the agencies and their adversaries that any war Israel engages in the Arab region as a result is of concern to the world is the work of a center that manufactures these bombs, believed to have been developed by the Jewish state, and Tel Aviv's first nuclear lab, located in the Negev desert in southern Israel, that helped mark Israel on the world map as an undeclared nuclear power. It was the Negev Nuclear Research Facility or the Dimona nuclear plant.. Chanakya's new video is about this lab, which is reported by the global news media as the activation center of Israeli nuclear bombs and a deadly nuclear facility of Israel that terrorizes West Asia. Let's know more about it

#israel #palestine #egypt #nuclearreactor #nuclearpowerplant #nuclear #nuclearforce #nuclear_energy #britain #france #nuke#mossad

Комментарии

Информация по комментариям в разработке