അഞ്ച് പരാജയങ്ങൾ, മൂന്ന് വഞ്ചനകൾ.. ഒടുവിൽ സ്വന്തമായി ഒരു ഐസ്ക്രീം ബ്രാൻഡ് പടുത്തുയർത്തിയ സംരംഭകൻ

Описание к видео അഞ്ച് പരാജയങ്ങൾ, മൂന്ന് വഞ്ചനകൾ.. ഒടുവിൽ സ്വന്തമായി ഒരു ഐസ്ക്രീം ബ്രാൻഡ് പടുത്തുയർത്തിയ സംരംഭകൻ

പഠനത്തോടൊപ്പം തന്നെ കൃഷിപ്പണികൾ ചെയ്ത് തുടങ്ങി. പിന്നീട് വെഹിക്കിൾ പെയിന്റിംഗ് പഠിച്ചു. സുഹൃത്തിന്റെ കൂടെ സഹായത്തോടെ പെയിന്റിംഗ് പണി പഠിപ്പിക്കുന്ന സ്ഥാപനം ആരംഭിച്ചു. നഷ്ടത്തിലായതോടെ നിർത്തേണ്ടിവന്നു. പിന്നീട് വിവിധ സംരംഭങ്ങൾ ആരംഭിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് ജോലിക്കായി തിരിപ്പൂരിലെത്തി. അതിന് ശേഷം പ്രിന്റിങ് പ്രസ് ആരംഭിച്ചെങ്കിലും അതും പരാജയപ്പെടുകയും 15 ലക്ഷത്തോളം കടം വരികയും ചെയ്തു. അതിനുശേഷമാണ് ഐസ്ക്രീം കമ്പനിയിൽ ജോലി ലഭിച്ചത്. വിവിധ ഐസ്ക്രീം കമ്പനികളിൽ ജോലി ചെയ്തു. പിന്നീട് പാർട്ണർഷിപ്പിൽ വിവിധ ഐസ്ക്രീം കമ്പനികളിൽ പ്രവർത്തിച്ചെങ്കിലും അതും പരാജയമായി. അതിന് ശേഷമാണ് ബൂഗീസ് എന്ന പേരിൽ ഐസ്ക്രീം ബ്രാൻഡ് ആരംഭിച്ചത്. ഇന്ന് 130 ഉൽപന്നങ്ങളും നൂറിൽപരം ഡിസ്ട്രിബ്യുട്ടേഴ്സും ബൂഗീസിനുണ്ട്. ബിനീഷിന്റെയും അദ്ദേഹത്തിന്റെ സംരംഭത്തിന്റെയും സ്പാർക്കുള്ള കഥ..
Spark - Coffee with Shamim

Guest details;
Bineesh Jose
Boogies Icecream
boogies.in
+91 95978 53808

Spark - Coffee with Shamim has emerged as a hope for many Entrepreneurs and aspiring Entrepreneurs to learn lessons from people who achieved their success. Shamim Rafeek, a much sought after Corporate Trainer and Business Coach has proved his ability to ask the right questions and bring out what audience need. Shamim's experience in Business coaching has given life to all the interviews. Most of the iconic personalities have previously faced serious failures in their life’s struggles. Yet, they continued on their ways to success and finally achieved massive success in their fields of expertise...Here we are sharing such stories with you.....!
Spark - Coffee with Shamim Rafeek.
#Sparkstories​​​​​​​ #Shamimrafeek​​​​​ #boogies

Комментарии

Информация по комментариям в разработке