40000 രൂപ മൂലധനം; ഇന്ന് 400 കോടി വിറ്റുവരവ് നേടിയ സംരംഭകൻ | SPARK STORIES

Описание к видео 40000 രൂപ മൂലധനം; ഇന്ന് 400 കോടി വിറ്റുവരവ് നേടിയ സംരംഭകൻ | SPARK STORIES

കമ്പ്യൂട്ടർ സയൻസ് ഡിപ്ലോമക്ക് ശേഷം സ്വകാര്യ സ്ഥാപനത്തിൽ ജോലി. അതിന് ശേഷം പിതാവിന്റെ കയ്യിൽനിന്ന് ലഭിച്ച 40,000 രൂപകൊണ്ട് കമ്പ്യൂട്ടർ അസംബിൾ ചെയ്ത് നൽകുന്ന സ്ഥാപനം ആരംഭിച്ചു. മാസത്തിൽ മൂന്ന് കമ്പ്യൂട്ടറുകളായിരുന്നു വിറ്റിരുന്നത്. പിന്നീട് കോട്ടയത്ത് ഓസോൺ എന്ന പേരിൽ സ്ഥാപനം ആരംഭിച്ചു. ആദ്യം കമ്പ്യൂട്ടർ പ്രോഡക്ട്സിന്റെയും സ്പെയർ പാർട്സിന്റെയും ഡിസ്ട്രിബ്യൂട്ടറായി. പിന്നീട് 500 സബ് ഡീലേഴ്‌സ് ആയി. പിന്നീട് ഓക്സിജൻ എന്ന പേരിൽ ലാപ്ടോപ്പുകൾക്കായി റീറ്റെയ്ൽ ഷോറൂം തുറന്നു. 500 സ്ക്വയർ ഫീറ്റായിരുന്നു ആദ്യ ഷോറൂമിന്റെ വലിപ്പം. 2 വർഷം കൊണ്ട് 10 പിന്നീട് സ്മാർട്ഫോൺ വന്നതോടെ ബിസിനസ് വളർന്നു. ഇന്ന് 400 കോടി രൂപയാണ് സ്ഥാപനത്തിന്റെ വിറ്റുവരവ്. ഇന്ന് 30 ഷോറൂമുകളും 650 ജീവനക്കാരുമാണ് സ്ഥാപനത്തിനുള്ളത്. ഷിജോ എന്ന സംരംഭകന്റെയും ഓക്സിജൻ എന്ന ബ്രാന്ഡിന്റെയും സ്പാർക്കുള്ള കഥ...
Spark - Coffee with Shamim

Guest details;
Shijo Thomas
Oxygen - The Digital Expert

Spark - Coffee with Shamim has emerged as a hope for many Entrepreneurs and aspiring Entrepreneurs to learn lessons from people who achieved their success. Shamim Rafeek, a much sought after Corporate Trainer and Business Coach has proved his ability to ask the right questions and bring out what audience need. Shamim's experience in Business coaching has given life to all the interviews. Most of the iconic personalities have previously faced serious failures in their life’s struggles. Yet, they continued on their ways to success and finally achieved massive success in their fields of expertise... Here we are sharing such stories with you.....!
Spark - Coffee with Shamim Rafeek.
#sparkstories​​​​​​​ #shamimrafeek​​​​​​​ #Oxygen

Комментарии

Информация по комментариям в разработке