ഇസ്രായേൽ ചാരസംഘടന മൊസ്സാദിൻ്റെ കൊലയാളി സംഘമായ “ദി കിഡോണി”ൻ്റെ കഥ | Israeli mossad assassination unit

Описание к видео ഇസ്രായേൽ ചാരസംഘടന മൊസ്സാദിൻ്റെ കൊലയാളി സംഘമായ “ദി കിഡോണി”ൻ്റെ കഥ | Israeli mossad assassination unit

1973 ജനുവരി 23 ,സമയം രാത്രി 11 മണി
പൂർവ യൂറോപ്പിലെ പ്രശസ്ത സുഖവാസ കേന്ദ്രങ്ങളിൽ ഒന്നും, ഴക്കേ മെഡിറ്ററേനിയൻ ദ്വീപു രാഷ്ട്രങ്ങളിൽ പ്രമുഖരുമായ സൈപ്രസിൻ്റെ ഭരണ സിരാ കേന്ദ്രമെന്നു വിശേഷിപ്പിക്കപ്പെടുന്ന നിക്കോഷ്യ നഗരം ഈ സമയം പശ്ചിമേഷ്യയിൽ നിന്നുള്ള ഒരു പ്രമുഖ അറബ് നേതാവിന് ആതിഥ്യമരുളുകയായിരുന്നു. പാലസ്‌തീന്‌ നേർക്കുള്ള ഇസ്രായേൽ അധിനിവേശത്തെ ചെറുക്കാൻ രൂപം കൊണ്ട ഫത്താഹ് പാർട്ടിയുടെ സൈപ്രസിലെ പ്രതിനിധിയും ,ജൂത രാജ്യത്തിനെതിരെ സായുധ കലാപത്തിനു ഇറങ്ങിപുറപ്പെട്ട തീവ്ര അറബ് യുവാക്കളുടെ സംഘടനയായ ബ്ലാക്ക് സെപ്റ്റംബർ ഓർഗനൈസേഷൻറ്റെ തലവനുമായിരുന്ന ഹുസ്സൈൻ -അൽ -ബഷീർ ആയിരുന്നു ആ വ്യക്തി. മാസങ്ങൾക്ക് മുൻപേ ഇസ്രായേലിനു നേർക്ക് പടിഞ്ഞാറൻ യൂറോപ്പിൽ വെച്ച നടത്തിയ ഒരു ഹീന കൃത്യത്തിൻ്റെ മുഖ്യസൂത്രധാരൻ എന്ന നിലക്ക് ടെൽ അവീൻ്റെ നോട്ടപുള്ളിയായിരുന്ന ബഷീർ തൻ്റെ സംഘടനയുടെ ഒരു രഹസ്യമീറ്റിങ്ങിനായിരുന്നു വളരെ ഗോപ്യമായി അന്നവിടെ എത്തിയതും. നിക്കോഷ്യയിലെ ആഡംബര ഹോട്ടലായ ഒളിമ്പികിൽ വെച്ച് നടന്ന ഈ യോഗം അവസാനിച്ചതും ഉടൻ തന്നെ ആ ഹോട്ടലിൽ തന്നെയുള്ള സ്വന്തം മുറിയിലേക്ക് മടങ്ങിയ അദ്ദേഹം അധികം വൈകാതെ തന്നെ ഉറങ്ങാനുള്ള തയ്യറെടുപ്പോടെ റൂമിലെ ലൈറ്റുകൾ അണച്ചു കിടക്കയിലേക്ക് ചാഞ്ഞു. പെട്ടെന്ന് ഒളിമ്പിക് ഹോട്ടലിനെ ആകമാനം ഉലച്ചു കൊണ്ട് ഒരു ഉഗ്രസ്ഫോടനം തന്നെ ബഷീറിൻ്റെ മുറിയിൽ അരങ്ങേറി. ശക്തിയേറിയ രാസപദാർത്ഥങ്ങളുടെ മിശ്രിതത്താൽ തയ്യാറാക്കിയ ഒരു വിദൂര നിയന്ത്രിത സ്ഫോടനമാണ് അപ്പോഴവിടെ നിറവേറ്റപ്പെട്ടത് എന്നത് കൊണ്ട് തന്നെ ഇത് മൂലം ഹുസ്സൈൻ -അൽ -ബഷീറിൻ്റെ ശരീരം അനേകം കഷണങ്ങളായി ചിതറി തെറിക്കുകയാണ് ഉണ്ടായത്. അദ്ദേഹത്തിൻ്റെ അസ്ഥികൾ പോലും ഉരുകിപോയ ഈ സ്ഫോടനം നടത്തിയതാവട്ടെ രൂപീകരണം നടന്നിട്ട് ഏതാണ്ട് ഒരു മാസം പോലും തികയാത്ത ഇസ്രായേലിൻ്റെ ഒരു പ്രത്യേക സേനയും, തങ്ങളോട് ചെയ്ത ഒരു കൊടുംപാതകത്തിന് അതിനു നേത്രുത്വം കൊടുത്ത വ്യക്തിയോട് തന്നെ തങ്ങളുടെ സ്വന്തം കൊലയാളി സൈന്യത്തെ ഉപയോഗിച്ച് പകരം ചോദിക്കുകയായിരുന്നു അപ്പോൾ ഇസ്രായേൽ ,ലോകത്തിലെ ഏറ്റവും മാരകമായ രഹസ്യസേനയെന്നും ഇസ്രായേൽ ചാര സംഘടനയായ, മൊസ്സാദിൻ്റെ സീക്രട്ട് അസാസിൻ യൂണിറ്റുമെന്ന് പേര് കേട്ടതുമായ, ദി കിഡോൺ ആയിരുന്നു അത്. ഈ ഭൂഗോളത്തിൻ്റെ ഏതു കോണിലും ഇസ്രായേൽ രാഷ്ട്രത്തിൻ്റെ സുരക്ഷയ്ക്ക് വേണ്ടി അവരുടെ ശത്രുക്കൾക്ക് മരണ ദൂത് നൽകുന്ന ആ പ്രത്യേക സൈന്യ ദളത്തെ പറ്റിയാണ് ചാണക്യൻ്റെ പുതിയ വിഡിയോ. ഒപ്പം ഇതിൻ്റെ രൂപീകരണത്തിനു വഴിവെച്ച മറ്റു കാരണങ്ങളെ പറ്റിയും നമുക്ക് അടുത്തറിയാം

January 23, 1973, time 11 pm
One of the most famous resorts in Eastern Europe, the city of Nicosia, described as the administrative center of Cyprus, one of the most prominent of the eastern Mediterranean island states, was at this time hosting a prominent Arab leader from the West. That person was Hussein al-Bashir, who was the representative in Cyprus of the Fatah party, which was formed to resist the Israeli occupation of Palestine, and the head of the Black September organization, a radical Arab youth organization that launched an armed uprising against the Jewish state. Bashir, who was the chief mastermind of a heinous act committed against Israel in Western Europe months ago, was in the spotlight of Tel Aviv for a secret meeting of his organization. After this meeting, which was held at the luxurious Olympic Hotel in Nicosia, he immediately returned to his own room in the same hotel and soon turned off the lights in the room and got ready for bed. Suddenly, a violent explosion shook the entire Olympic Hotel and took place in Basheer's room. A remote-controlled explosion prepared with a mixture of powerful chemicals was carried out at that time, causing Hussain-al-Bashir's body to be scattered into many pieces. This explosion that melted even his bones was done by a special force of Israel, which was less than a month after its formation, and was asking the man who led it for a heinous crime against them with their own army of killers. It was called The Kidon. Chanakya's new video is about that special army unit that sends death messages to their enemies for the security of the state of Israel in every corner of the globe. And let us know about the other reasons that led to its formation.

#israel #mossad #kidon #themossad #jew #jewish #fatah #munich #olympics #olympic #olympicgames

Комментарии

Информация по комментариям в разработке