എന്തൊരു ഫീൽ, ആരും കൊതിക്കുന്ന വീടും, വീടിനു ചേർന്ന Vibe വീട്ടുകാരും | Kerala traditional Home| Home

Описание к видео എന്തൊരു ഫീൽ, ആരും കൊതിക്കുന്ന വീടും, വീടിനു ചേർന്ന Vibe വീട്ടുകാരും | Kerala traditional Home| Home

ഇത് വെറുമൊരു നാലുകെട്ടല്ല, ആരും കൊതിക്കുന്ന കേരളത്തനിമയുള്ള, എല്ലാ സൗകര്യങ്ങളും ഉൾപ്പെടുത്തിയ വീട്. നല്ല മഴയുള്ള നേരം നടുമുറ്റത്ത് കിട്ടുന്നൊരു സന്തോഷം പറഞ്ഞറിയിക്കാനാകില്ല. പഴമയ്ക്കൊപ്പം പുതിയ കാലത്തിന്റെ സൗകര്യങ്ങൾ കൂടി ചേരുമ്പോൾ ആഹാ സ്വർഗ്ഗം.
Contact- Insight Architectural ideas
Ar. Arun Murali - +91 99959 70912

Комментарии

Информация по комментариям в разработке