ബംഗ്ലാദേശിനെ കത്തിക്കുന്നത് യു.എസ് ?പിന്നിൽ വൻ അട്ടിമറിയോ | Sheikh Hasina | Bangladesh Protest

Описание к видео ബംഗ്ലാദേശിനെ കത്തിക്കുന്നത് യു.എസ് ?പിന്നിൽ വൻ അട്ടിമറിയോ | Sheikh Hasina | Bangladesh Protest

ബംഗ്ലാദേശിനെ കത്തിക്കുന്നത് യു.എസ് ?
പിന്നിൽ വൻ അട്ടിമറിയോ

ബംഗ്ളാദേശ് കത്തുകയാണ്. രാജ്യ ചരിത്രത്തില്‍ സമാനതകളില്ലാത്ത പ്രക്ഷോഭത്തിനാണ് കഴിഞ്ഞ ഏതാനും മാസങ്ങള്‍ ബംഗ്ലാദേശ് സാക്ഷ്യം വഹിച്ചത്. ഭരണവിരുദ്ധ വികാരം നിലനില്‍ക്കേ വിവാദ സംവണ ഉത്തരവ് കൂടി വന്നതോടെ യുവാക്കള്‍ സര്‍ക്കാറിനെതിരെ തിരിഞ്ഞു. ഈ പ്രക്ഷോഭങ്ങള്‍ക്കെല്ലാം ചുക്കാന്‍ പിടിക്കുന്നത് ആരാണ്? ബംഗ്ലാദേശിലെ അട്ടിമറിക്ക് പിന്നില്‍ യു എസ്സോ? പരിശോധിക്കാം വിശദമായി നമസ്‌കാരം ഞാന്‍ കുഞ്ചു മുരളി.

#sheikhhasina #bangladesh #nationalnews

Комментарии

Информация по комментариям в разработке