മാധവന്റെ മൃതദേഹത്തിനരികെ പൊട്ടിക്കരഞ്ഞ മുസ്ലീം സ്ത്രീ.. ഇതാരെന്ന് മനസിലായോ..!! l TP Madhavan

Описание к видео മാധവന്റെ മൃതദേഹത്തിനരികെ പൊട്ടിക്കരഞ്ഞ മുസ്ലീം സ്ത്രീ.. ഇതാരെന്ന് മനസിലായോ..!! l TP Madhavan

നടന്‍ ടിപി മാധവന്‍ മരണത്തിനു കീഴടങ്ങിയപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യയേയും മക്കളേയും സഹോദരങ്ങളേക്കാളും ഒക്കെ വേദനിച്ചതും ഹൃദയം തകരുന്ന വേദനയില്‍ വിടയേകിയതും പത്തനാപുരം ഗാന്ധി ഭവനിലുള്ളവരായിരുന്നു. കഴിഞ്ഞ എട്ടുവര്‍ഷക്കാലത്തോളം അവരായിരുന്നു അദ്ദേഹത്തെ സ്‌നേഹിച്ചതും ശുശ്രൂഷിച്ചതും എല്ലാം. എന്തൊരു ശാരീരിക ബുദ്ധിമുട്ടുകളും വേദനകളും ഉണ്ടായാലും അവര്‍ അദ്ദേഹത്തെ യാതൊരു കുറവുകളുമില്ലാതെ ശുശ്രൂഷിച്ചിരുന്നു. അവര്‍ നല്‍കിയ വിദഗ്ധ ചികിത്സയുടേയും പരിചരണത്തിന്റെയും ഫലമായിരുന്നു അദ്ദേഹം രണ്ടാമതും ജീവിതത്തിലേക്ക് മടങ്ങി വന്നത്.
#TPMadhavan #RajaKrishnaMenon #Filmactor #Devika #Sudha #GirijaMenon #BasYunHi #BarahAana #Airlift #AkshayKumar #Dileep #Chef #SaifAliKhan #Pippa #Mohanlal #Jayaram #mm012 #me005

Комментарии

Информация по комментариям в разработке