Smelliest fruit in the world!! | ലോകത്തിലെ ഏറ്റവും “ നാറ്റം കൂടിയ ഫലം “ | 🤯🤯🤭🤢 | Abhirami Suresh

Описание к видео Smelliest fruit in the world!! | ലോകത്തിലെ ഏറ്റവും “ നാറ്റം കൂടിയ ഫലം “ | 🤯🤯🤭🤢 | Abhirami Suresh

പലരും പറഞ്ഞിട്ടുണ്ട് ദുരിയാൻ ഫ്രൂട്ട്nനെ പറ്റി. ചാൻസ് കിട്ടിയാൽ ഒന്ന് കഴിച്ചു നോക്കണം! എന്നൊക്കെ! അപ്പോ പിന്നെ നമ്മൾ വിട്ടു കൊടുക്കാമോ, ലേ? എത്ര പേര് കഴിച്ചിട്ടുണ്ട് ദുരിയാൻ?


കുറെ ആയി അല്ലേ ഒരു വീഡിയോ ഒക്കെ ഇട്ടിട്ട്.. എല്ലാർക്കും സുഖല്ലേ?



ഞങ്ങൾ കുറച്ച് നാള് മുമ്പ് ഒരു തൈലാന്റ് യാത്ര പോയിരുന്നു..



അന്നെടുത്ത കുറച്ചു വീഡിയോസ് ഇടാം എന്ന് കരുതി..



നമ്മുടെ ജീവിതത്തിലെ യാത്രകളും പുതിയ അനുഭവങ്ങളും നമുക്കെന്നും ഒരുപാട് പഠിക്കാനുള്ളവ ആയിരിക്കും.. അല്ലേ?



എല്ലാവരും നന്മയും സ്നേഹവും നിറഞ്ഞ മനസോടെ ഹാപ്പി ആയി സേഫ് ആയി ഇരിക്കുന്നു എന്ന് വിശ്വസിക്കാൻ..



വീഡിയോസ് പഴയ പോലെ റെഗുലർ ആക്കട്ടെ??



നമ്മുടെ ഇവിടെ ദയവായി നെഗറ്റിവിറ്റി വേണ്ടട്ടോ🥰



സ്നേഹം മാത്രം,

ആമി



#abhiramisuresh #thailand #weird #variety #varietyfood #duriyan #trying #viralvideo #explore #explorepage #food #foodieheaven #foodielife #travelvlog #amruthasuresh #pappuandgrandma

Комментарии

Информация по комментариям в разработке