Mainakam Kadalil Ninnuyarunnuvo മൈനാഗം കടലില്‍ നിന്നുയരുന്നുവോ...!!!(Anil Nelppura)

Описание к видео Mainakam Kadalil Ninnuyarunnuvo മൈനാഗം കടലില്‍ നിന്നുയരുന്നുവോ...!!!(Anil Nelppura)

Movie Thrishna (1981)
Movie Director IV Sasi
Lyrics Bichu Thirumala
Music Shyam
Singers S Janaki

ഉം ……ഉം …….ആ ആ …ആ ..അ ആ ….ആഹാ ആ ആ ഹാഹാ …..
നിരിസ ധസനി പനിധഗമ പ പ
ഗമപനിനി സസ പനിസരിപമ ഗ ഗ
മപ പ മരിനി പനിമ... രിനിധ
ധമപപ മപനിനി പനിസരി ആ ആ ആ ……

മൈനാഗം കടലില്‍ നിന്നുയരുന്നുവോ
ചിറകുള്ള മേഘങ്ങളായ് ശിശിരങ്ങള്‍ തിരയുന്നുവോ (2)

മഴനീര്‍ കണമായ്‌ താഴത്തു വീഴാന്‍
വിധി കാത്തു നില്‍ക്കും ജലദങ്ങള്‍ പോലെ (2)
മൌനങ്ങളാകും വാത്മീകമെന്നും
വളരുന്നു പടരുന്നു തകരുന്നു
ഞൊടിയിടയ്ക്കകം എന്നെന്നും (മൈനാകം ....)

നിധികള്‍ നിറയും ഖനി തേടി ഓരോ
വനഭൂമി തോറും പരതുന്നു ഹൃദയം
പമധസനി ധനിസമാഗ നിധ ആ..
ഗമപനിനി പനിസഗാഗ മഗസനിധപസ
വനഭൂമി തോറും പരതുന്നു ഹൃദയം
വീശുന്ന കാറ്റിന്‍ മൂളുന്ന പാട്ടില്‍
വനികയില്‍ ഒരു കുല മലരിനു
ചൊടിയിതളിലൊരാവേശം
മൈനാഗം കടലില്‍ നിന്നുയരുന്നുവോ
ചിറകുള്ള മേഘങ്ങളായ് ശിശിരങ്ങള്‍ തിരയുന്നുവോ
ശിശിരങ്ങള്‍ തിരയുന്നുവോ
ശിശിരങ്ങള്‍ തിരയുന്നുവോ...

DISCLAIMER -These songs have been uploaded for hearing pleasure only and as an archive for good music. By this i don't wish to violate any copy rights owned by the respective owners of these songs. I don't own any copyright of the song myself. If any song is in violation of the copyright you own, then please let me know, I shall remove it from my youtube channel....

Комментарии

Информация по комментариям в разработке