മമ്മൂക്ക ഇടുമ്പോഴാണ് ആ Dress വൈറൽ ആകുന്നത് | The Crew Club with Abhijith | RJ Raghav

Описание к видео മമ്മൂക്ക ഇടുമ്പോഴാണ് ആ Dress വൈറൽ ആകുന്നത് | The Crew Club with Abhijith | RJ Raghav

“മമ്മൂക്ക പറഞ്ഞു ഈ Dress ഞാൻ എടുക്കുകയാണ് ” 10 വർഷമായി മമ്മൂക്കയുടെ ഡ്രസ്സുകൾ എല്ലാം ഡിസൈൻ ചെയ്യുന്ന Costume Designer അഭിജിത്ത് മമ്മൂക്കയിലേക്ക് എത്തിയതിനെക്കുറിച്ചും വസ്ത്രങ്ങളിലെ മമ്മൂക്കയുടെ ഇഷ്ടാനിഷ്ടങ്ങളെ കുറിച്ചും സംസാരിക്കുന്നു Club FM ക്രൂ ക്ലബിൽ RJ രാഘവിനൊപ്പം.

Mammookka’s Costume designer Abhijith on Club FM Crew Club with RJ Raghav

#mammootty #mammookka #costumedesigner
A Club FM Production. All rights reserved.

Комментарии

Информация по комментариям в разработке