ചാർളി മുതൽ ടർബോ വരെ !!! The Crew Club with Shameer Muhammed | RJ Chichu

Описание к видео ചാർളി മുതൽ ടർബോ വരെ !!! The Crew Club with Shameer Muhammed | RJ Chichu

ചാർളി തൊട്ട് അങ്കമാലി ഡയറീസ്, ഒരു മെക്സിക്കൻ അപാരത, അജഗജാന്തരം തുടങ്ങി തീയറ്ററിൽ ഓടുന്ന ടർബോവരെയുള്ള സിനിമയുടെ എഡിറ്റർ ഷമീർ മുഹമ്മദ് ടർബോയുടെ എഡിറ്റിംഗ് കാര്യങ്ങളും, വർക്ക് ചെയ്ത ഹിറ്റ് സിനിമകളെ പറ്റിയും മറ്റ് എഡിറ്റിംഗ് വിശേഷങ്ങളുമായി The Crew Clubൽ

Watch The Crew Club with Editor Shameer Muhammad as he talks about his editing journey in the industry from Charlie to Turbo.

The Crew Club with Shameer Muhammed | RJ Chichu.

#turbo #ShameerMuhammed #mammootty
A Club FM Production. All rights reserved.

Комментарии

Информация по комментариям в разработке