സ്റ്റാറ്റസിലൂടെ വൈറലായ റബീഉൽ അവ്വൽ മാഷപ്പ് മദ്ഹ് ഗാനം | ഇനി ദഫിൽ എങ്ങും ഈ പാട്ട് ആകും

Описание к видео സ്റ്റാറ്റസിലൂടെ വൈറലായ റബീഉൽ അവ്വൽ മാഷപ്പ് മദ്ഹ് ഗാനം | ഇനി ദഫിൽ എങ്ങും ഈ പാട്ട് ആകും

#Abdullah_Fadhil_Moodal #muflih_Panakkad
Lyrics
: Noushad baqavi
Singers : Abdullah Fadhil Moodal & muflih Panakkad
Audio Mixing : Shibili Moonakkal
Studio : Yaron Moonnakkal
Camera : Ashif Amariyil
Editing : Fazil Aman-Yaron
Special Thanks : Kamala Surayya Abaya World

Lyrics :-
അമ്പരമാകെ തിളങ്ങി വിളങ്ങും താരം നോക്കിരസിക്കും
അമ്പിയരാജാവിൻ തിരു മുഖമേ കാട്ടണേ...
ഇമ്പമതോടെ തുമ്പികളായി പാറും പുണ്യ സ്വഹാബ
തമ്പിടും ആ തിരു പുണ്യ ബഖീയിൽ ചേർക്കണേ.....

ആ..തിരുബന്ധംകൊണ്ട്നടന്നാൽ
എന്തൊരുചന്തംസുബ്ഹാനേ
തിരുനബിഗന്ധംകൊണ്ട്മരിച്ചാൽ
എന്തൊരുഭാഗ്യംറഹ്മാനെ

(ആരംഭം)

ആരോരുംതുണയില്ലാതകംനൊന്ത്
കരയുമ്പോൾ അകതാരിൽതഴുകുന്ന
നൂറേ..എന്റെ
ആളുന്നഹൃദയത്തിന്നടിത്തട്ടിലിരു
ന്നിട്ട്
ആശ്വാസംപകരുന്നജീവേ..

( കടക്കണ്ണ് )


കദിർകത്തുംറസൂലിൻ്റെ
വരവെത്തുംകിനാവിന്റെ
ദിനവും കാത്തിരിപ്പാണേ
എന്നും
കരൾപൊട്ടുംസ്വലാത്തിൻ്റെ
ഹരംപൊട്ടീട്ടബീബിൻ്റെ
മദ്ഹുംകേട്ടിരിപ്പാണേ
എൻ്റെ മനസ്സെന്ത്കുളിരാണേ

( പുറപ്പെട്ടബു .....
മക്കാവിട്ടന്ന്റസൂല് പിരിഞ്ഞ് കരഞ്ഞ്
കടന്ന് മദീന
ഹഖായവനേകിയപൂമടിതട്ടെന്തൊരു സീനാ..
മൺതരിപോലുംപുഞ്ചിരിയായ്..
പുണ്യമദീനസുന്ദരിയായ്..
ഫളലുകൾ മഴയായ് പെയ്തന്ന്
മുതൽ പിന്നെന്തൊരു കേമമതായ് ..

സ്നേഹിച്ചാൽഉടനെത്തി
ഹൃദയത്തെകവരുന്ന
നോവിക്കാനറിയാത്ത തിരുദുതരേ..
മോഹിച്ചാൽഅടുത്തെത്തി
മനസ്സിനെപുണരുന്ന
ദ്രോഹിക്കാനറിയാത്തമഹ്മൂതരേ..

പിരിശത്തിൽപൊതിഞ്ഞെത്തിയ
അൻസ്വാരിങ്ങളേ..
പ്രിയമുള്ളതൊക്കെനൽകിയ
മുഹിബീങ്ങളേ..

ത്വാലഅൽബദ്റുപാടിയ കുരുന്നുകളേ
ത്വാഹാരസൂലിൽചിരി വിരിയിച്ചൊരെ

പുണ്യമദീനയൊരുങ്ങുകയായി
പുണ്യമിറങ്ങിയപൂവനിയായി
പുണ്യനബിയുംതങ്ങുകയായി...

സ്വർഗത്തിൻകവാടങ്ങൾതുറക്കുന്നേരേ..
സ്വത്തെല്ലാംദിനിന്നേ കിയ സഹാബാക്കളേ


| പന്ത്രണ്ടിൻ പാട്ട് | Nabidhina Song | Noushad Baqavi | Abdullah Fadhil Moodalmuflih Panakkad

#new_rabeeh_song_2022
#muflih_Panakkad_new_song
#muflih_Panakkad_rabeeh_song
#muflih_Panakkad_nabidhina_song
#fadhilsongs
#fadhil_songs
#fadhi_rabeeh_song
#noushadbaqavi
#fadhi_nabidhina_song
#Snehichal_udanetthi
#kadhirkatthum_rasoolinte
#arorum_thunayillakam_nondh
#ambaramake_thilangi
#snehichal_udanethi_song
#madhmashup
#islamicmashup
#mashup
Noushad Baqavi Official

Welcome to the official YouTube Channel of Muhammed Farhan Islamic Publications
All praise is to Allah (swt) who allowed this project to become reality. mfip.in has evolved into one of the Kerala's leading online source of Islamic information and one of the largest Muslim e-Community, offering a wide range of information and services in Kerala...
We believe through emerging online media there is an opportunity to enhance awareness and knowledge leading to a better understanding of Islamic and Muslim information's
This is a new venture which can in many ways be helpful to the Muslim community in Kerala. There are a lot of Islamic study centers across Kerala where thorough learning of Islamic laws and principles are possible which enables people to be scholars in the religious field.

Authorized Speeches of Noushad baqavi
#NoushadBaqavi #IslamicSpeech #LiveSpeech
Subscribe to Noushad Baqavi Official YouTube Channel here ► https://goo.gl/oL7xnX
..........................................................................................................................


വളരെ വൃത്തിയിലും ക്വളിറ്റിയിലും നിർമിക്കുന്ന "സുരയ്യ നെറ്റികൾ'
ജോയിന്റ് ഇല്ലാത്ത ഫുൾ സ്ലീവ് നെറ്റി, ജോയിന്റ് ഇല്ലാത്ത ത്രീഫോർത് നെറ്റി, ഹാഫ് സ്ലീവ് നെറ്റികൾ, കോട്ടൺ ഹെവി ക്വളിറ്റി നിസ്കാര കുപ്പായവും (ഹാജറ പ്രെയർ ഡ്രസ്സ്) ലഭിക്കുന്ധപ്പെടുക
കമല സുരയ്യ അബായ വേൾഡ്, പള്ളിമുക്ക്, കൊല്ലം 691010 ഫോൺ 0474 2736song

Комментарии

Информация по комментариям в разработке