ഒന്നരക്കോടി ആളുകൾ കേട്ട ആ പാട്ടിന്റെ യഥാർത്ഥ ശബ്ദത്തിനുടമ അസ്മ ഇവിടെ ഉണ്ട്.

Описание к видео ഒന്നരക്കോടി ആളുകൾ കേട്ട ആ പാട്ടിന്റെ യഥാർത്ഥ ശബ്ദത്തിനുടമ അസ്മ ഇവിടെ ഉണ്ട്.

#girl
#song
#mappilappattu
#malayalam
#malappuram
#baseworld
#kottakal

ഒന്നര കോടി ആളുകൾ കണ്ട മുന്നായി പാലം എന്ന ആൽബം ഗാനത്തിന് ഈണം നൽകിയ പാട്ടുകാരി ആസ്മയും കുടുംബവും.
ഒരുപാട് വേദികളിൽ നിന്നും മാറ്റിനിർത്തപ്പെട്ട ഈ കലാകാരി ഇന്ന് ഒരുപാട് കഷ്ടപ്പാടിലൂടെ വീണ്ടും പാട്ടിന്റെ വഴിയിലേക്ക് വന്നുകൊണ്ടിരിക്കുന്നു മുന്നായി പാലം എന്ന് പറയുന്ന ഗാനം ആലപിച്ച ഈ പാട്ടുകാരിയെ മനപ്പൂർവമാണ് എല്ലായിടത്തും താഴയപ്പെട്ടത്
വളരെ നല്ല രീതിയിൽ പാട്ട് പാടുന്ന അലി എന്ന അനിയനും അസ്മക്ക് ഉണ്ട്.

Комментарии

Информация по комментариям в разработке