Dolby DTS Surround Audio Testing of Xiaomi TV Box ( Mi Box) Second generation in Malayalam Part 2

Описание к видео Dolby DTS Surround Audio Testing of Xiaomi TV Box ( Mi Box) Second generation in Malayalam Part 2

PART - 2 Video of Xiaomi TV Box (Mi Box) 2nd Generation Dolby DTS Surround Audio Testing (Must watch its 1st Part)
വീട്ടിൽ Low Budget Theater set ചെയ്യുമ്പോൾ Media /Streaming Player ആയി Mi box ഉപയോഗിക്കാനുള്ള പ്രധാന കാരണം അതിൽ നിന്നും Dolby, DTS പോലെയുള്ള Surround sound optical പോലെയുള്ള Digital audio out വഴി എടുക്കാം എന്നതാണ്. കുറഞ്ഞ ബജറ്റ് 5.1 ഓഡിയോ systems അല്ലെങ്കിൽ സൗണ്ട് ബാർ എന്നിവയിലൊക്കെ optical input കൊടുക്കാനുള്ള ഓപ്ഷൻ ഉണ്ട്, കൂടാതെ കുറഞ്ഞ വിലയിൽ കിട്ടുന്ന Audio Rush, Geestar DSP Decoder, Futech Mini decoder ft 003 പോലെയുള്ള decoder mi box optical audio support ചെയ്യുന്നുണ്ട്. 1st generation MI box ആയ Mi box 4k യില് Kodi Player വഴി Dolby DTS Surround എല്ലാം perfect ആയി കിട്ടുന്നുണ്ടായിരുന്നു. 2nd Gen Mi box ആയ Xiaomi ബോക്‌സിലും ഇതൊക്കെ കിട്ടുന്നുണ്ടോ എന്നൊക്കെ ഈ വീഡിയോയിൽ വിശദീകരിക്കുന്നു. കൂടാതെ YouTube il നിന്നും Dolby 5.1 surround audio എങ്ങനെ തിരിച്ചറിയാം എന്നും ഈ വീഡിയോയിൽ വിവരിക്കുന്നുണ്ട്.
ഇതിൻ്റെ Part - 1 Video Link :    • Xiaomi TV Box ( MI Box ) 2nd Gen Full...  

2nd Gen Mi ബോക്സിൻ്റെ പ്രത്യേകതകൾ ഉൾപ്പെടുത്തി മുൻപ് ചെയ്ത വീഡിയോ ലിങ്ക്:    • പുതിയ MI Box വരുന്നു | Xiaomi TV Box ...  

Geestar Dsp Decoder ആവശ്യമുള്ളവർ ഈ WhatsApp ലിങ്കിലേക്ക് message ചെയ്യുക. : https://wa.me/918921988383/?text=Gees...

Geestar Dsp Decoder Review & Testing Video:    • Geestar Audio Dolby DTS DSP Decoder R...  

യൂട്യൂബിൽ 5.1 Dolby audio എങ്ങനെ തിരിച്ചറിയാം Video :    • YouTube ൽ 5.1 Dolby DTS surround Audi...  

എൻ്റെ വീട്ടിലെ Low Budget Theater Setup:    • എൻ്റെ വീട്ടിലെ Low Budget Theater | A...  

VI Subsonic Subwoofer Filter Testing Video:    • Testing of VI Subsonic Subwoofer Filt...  

MI Box and HD Audio Rush 5.1 Audio Testing Video :    • MI Box 4K and HD Audio Rush 5.1 Dolby...  

Fosi Audio High End V3 Class D Amplifier Review:    • Fosi Audio V3 2 x 300W HiFi Power Amp...  

Our Instagram id -   / jijitaudio  
Our Facebook Page -   / jijitaudiotech  
Join our FB Group -   / 1135341289958624  
Our Blog site : https://jijitaudiotech.blogspot.com/

The main reason to use Mi box as a Media/Streaming Player when setting up a Low Budget Theater at home is that you can get surround sound like Dolby and DTS through digital audio out. Low-budget 5.1 audio systems or sound bars have the option of optical input, and inexpensive decoders such as Audio Rush, Geestar DSP Decoder, and Futech Mini decoder ft 003 support optical audio. The 1st generation MI box Mi box 4k was getting Dolby DTS Surround perfectly through Kodi Player. This video explains whether this is also available in the Xiaomi box which is the 2nd Gen Mi box. Also this video describes how to recognize Dolby 5.1 surround audio from YouTube.
#mibox4k #xiaomi

Комментарии

Информация по комментариям в разработке