നടൻ സിദ്ദിഖിനെതിരെ നീക്കങ്ങളുമായി ചിലർ I AMMA

Описание к видео നടൻ സിദ്ദിഖിനെതിരെ നീക്കങ്ങളുമായി ചിലർ I AMMA

അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിൽ മത്സരത്തിന് കളമൊരുക്കിയവർ പ്രധാനമായും ലക്ഷ്യമിടുന്നത് ജനറൽസെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന സിദ്ദിഖിനെ. ഇടവേള ബാബു ഒഴിഞ്ഞ ജനറൽസെക്രട്ടറി സ്ഥാനത്തേക്ക് സിദ്ദിഖിനെതിരേ മത്സരിക്കുന്നത് കുക്കു പരമേശ്വരനും ഉണ്ണി ശിവപാലുമാണ്.


#AMMA #Siddique #malayalamlatestnews #me003 #MM004

Комментарии

Информация по комментариям в разработке