ഗുരുവിനെ കണ്ടപ്പോൾ സൂരജിന്റെ ജീവിതത്തിൽ ഉണ്ടായ മാറ്റങ്ങൾ | How life transformed after Sadhguru

Описание к видео ഗുരുവിനെ കണ്ടപ്പോൾ സൂരജിന്റെ ജീവിതത്തിൽ ഉണ്ടായ മാറ്റങ്ങൾ | How life transformed after Sadhguru

0:00 മലയാളം പോഡ്‌കാസ്റ്റിന്റെ തുടക്കം
2:00 ബാല്യത്തിൽ കിഡ്നി സംബന്‌ധമായ രോഗം പിടിപെട്ടു
4:30 സൈജൻ മാഷിൽ നിന്ന് കിട്ടിയ പ്രജോദനം
9:08 അമൃത വിദ്യാലയം
11:41 കോളേജ് ടൈമിൽ റൈറ്റ് വിങ് പ്രവർത്തനങ്ങൾ
17:51 ചോര തിളപ്പിൽ നിന്നും ഗുരുവിനെ കണ്ടു പിടിക്കാൻ ഉള്ള യാത്ര
27:15 ബാഗും തൂക്കി ഇഷ ആആശ്രമത്തിലോട്ട്
34:00 ഇന്നർ എഞ്ചിനീയറിംഗ് ഓൺലൈൻ എക്സ്പീരിയൻസ്
39:15 കൂട്ടുകാർ സൂരജിൽ വന്ന വ്യത്യാസങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങി
41:41 പ്രശ്‌നങ്ങൾ വന്നാലും ഉള്ളിൽ എപ്പോഴും ഒരു ശക്തി ഉണ്ടായിരിന്നു
45:01 ലിംഗ ഭൈരവി ദേവി ജീവിതത്തിലേക്ക് വന്നു
51:00 വീട്ടിലെ എല്ലാ ജീവികൾക്കും ദേവിയുടെ സാനിധ്യം തോന്നി തുടങ്ങി
53:54 സ്റ്റാർട്ടപ്പ് ആൻഡ് ബിസിനസ്സിന്റെ ലോകം
56:00 സമാപനം


Instagram:   / vaisu90  
Email: [email protected]

Комментарии

Информация по комментариям в разработке