കടക്കെണിയിലാണോ? ഈ ഒരൊറ്റ വീഡിയോ, നിങ്ങളുടെ ജീവിതം മാറ്റും ! |Mentor Premlal | Wealth Mastery 11 |

Описание к видео കടക്കെണിയിലാണോ? ഈ ഒരൊറ്റ വീഡിയോ, നിങ്ങളുടെ ജീവിതം മാറ്റും ! |Mentor Premlal | Wealth Mastery 11 |

സാധാരണക്കാരനായി ജനിച്ച നമുക്ക് സമ്പന്നനായി മാറുവാൻ ജീവിതത്തിലെ ഓരോ തലങ്ങളിലും എന്തൊക്കെ മാറ്റങ്ങൾ വരുത്തണമെന്ന് Mentor Premlal ചാനലിലൂടെ പങ്കുവെയ്ക്കുന്നു.

പണത്തെ സംബന്ധിച്ച് എന്താണ് നമ്മുടെ ബ്ലൂ പ്രിൻ്റ് ഇതാണ് എപ്പോഴും നിർണ്ണായകമായ ഘടകം.എല്ലാ കാര്യത്തിലും രണ്ട് ഘടകങ്ങൾ നമുക്ക് ദർശിക്കാൻ സാധിക്കും നൻമയും, തിൻമയും ഉള്ളതുപോലെ , ഇതേ രീതിയിൽ തന്നെയാണ് പണത്തെ സംബന്ധിച്ചും,

ജീവിത വിജയത്തിനായി നിർദ്ദേശിക്കുന്ന അടിസ്ഥാന പാഠങ്ങൾ , നിങ്ങളുടെ സ്വപ്ന സാക്ഷാത്കാരത്തിനായി ലളിതമായി മറ്റ് ഏതൊരാൾക്കും പറഞ്ഞുതരാനാകാത്ത മൂല്യവത്തായ ഒട്ടേറെ വിവരങ്ങൾ ഈ ചാനലിലൂടെ നമ്മുടെ മുന്നിലേക്ക് !!!

Join Whatsapp group https://chat.whatsapp.com/JC5AyFAIWVQ...

"Mentor Premlal Reloaded: Unveiling the Secrets to Wealth Mastery! 💼 Join us every Wednesday at 7 PM for insights, strategies, and inspiration from Mentor Premlal himself. Get ready to transform your financial future! #WealthMastery #MentorPremlal #Empowerment #StayTuned

Contact us for more,
call/whatsapp 7736368686

Комментарии

Информация по комментариям в разработке