മുത്ത് മടവൂർ | Muth Madavoor | Shameer Hyder | Asharaf Palappetty | Siraj MalarMulla

Описание к видео മുത്ത് മടവൂർ | Muth Madavoor | Shameer Hyder | Asharaf Palappetty | Siraj MalarMulla

Album : Muth Madavoor
Song : Muth Madavoor

Lyrics : Usthad Ashraf Palappetty
Vocal : Shameer Hyder

Dierection : Siraj Malarmulla

Production : MalarMulla

Camera : Siraj Karakkad

CRH : Noushar Edappal

Editing : Mufazil Panakkad
Design : Sabith Mulla

Special Thanks : Unais Madavoor , Javad AbdulKader , Anver Kattippara , Siraj Kattippara , Green Ara Musthafa , Haseeb Rahman , Kerala Mappila Kala Academy , Team Sthuthi


വൈവിധ്യങ്ങൾ കൊണ്ട്
ജനഹൃദയങ്ങൾ കീഴടക്കിയ മാലപ്പാട്ട്
മലർമുല്ല മാല...👇

   • മലർമുല്ല മാല | Malar Mulla Maala | Sh...  


വ്യത്യസ്തമായൊരു സൂഫി ഖവാലി...
ഖിഥ്മീര്‍ ....👇

   • Khithmeer | ഖിഥ്മീര്‍ | Shameer Chava...  



Please subscribe our channel....🥰

   / malarmulla  


All rights reserved to MALAR MULLA

_____________________________________

Lyrics ....👇

മുത്ത് മടവൂരുത്തമ പൂങ്കാവാനം നമ്മള്‍ക്ക് തന്ന്
പടര്‍ന്നും പൂ വിടര്‍ന്നും തേന്‍ പകര്‍ന്നും പാരില്‍ തുടര്‍ന്ന്
മധുര മധുര ചടുല വചനപ്പൊരുളുകള്‍ തളിരായ് വിടര്‍ന്ന്
വിരിഞ്ഞും കായ് നിറഞ്ഞും തണല്‍ ചൊരിഞ്ഞും കൊണ്ടത് വളര്‍ന്ന്

സ്വസ്ഥമീ ബുസ്താനിലിസ്തിഖാമത്തെന്നൊരു പൂ വിരിഞ്ഞ്
അനന്തം അതി സുഗന്ധം സ്തുതി വസന്തം പൂണ്ടതിലലിഞ്ഞ്
നിസ്വനാമൊനനശ്വരന്‍ ഗുരു വിശ്വരൂപമെടുത്തണിഞ്ഞ്
അടുക്കാന്‍ സുഖമെടുക്കാന്‍ അഹ് ൽ തിടുക്കത്തില്‍ വന്നണഞ്ഞ്

മുത്ത് മടവൂരുത്തമ പൂങ്കാവാനം നമ്മള്‍ക്ക് തന്ന്
പടര്‍ന്നും പൂ വിടര്‍ന്നും തേന്‍ പകര്‍ന്നും പാരില്‍ തുടര്‍ന്ന്..

ഖുദ്ത്താല്‍ പതിനാറപ്പുരി പിറന്നേ
പരിമള കടല്‍ നിറഞ്ഞേ
പലവിധ പദവി തന്നേ..

ബദ്‌റൊത്ത മുഖം ലങ്കി മറിഞ്ഞിടുന്നേ
ബഹ്ജത്തുണര്‍ന്നിടുന്നേ
ബഹുമികവൊളി മിന്നുന്നേ

സന്തത സ്‌നേഹ സ്വരൂപ സ്വിഫത്തെ
സങ്കടം മാറ്റുമൊരുന്നത ദാത്തെ
സല്‍ഗുണ രാജധികാരമുദിത്തെ..

ഉദിത്തും കൊണ്ടഹ് ൽ ബൈത്തപ്പുരി ജയിത്തെ
സകലരില്‍ ഗുണം കൊടുത്തെ
ശംസിലുമൊളി മികത്തേ..

ചൊരിത്തും കൊണ്ടവതാരപ്പിറവി വെത്തെ
മഹ്ശറ പുനര്‍ നിര്‍മിത്തെ
മഹിതലം അദ്‌നായ് തീര്‍ത്തേ..

വട്ടമുഖം ബദ്‌റൊത്ത നിലാവ്
എട്ടു സുബര്‍ക്കം മികത്തൊരു പൂവ്
ചിട്ടയില്‍ തര്‍ബിയത്തുള്ള പിതാവ്

ഖാത്തിം മുത്തൊളി വിളക്കിതാ കത്തുന്നേ
റഹ്മത്തതില് ചേര്‍ത്തുന്നേ
റാഹത്തുണര്‍ത്തിടുന്നേ

ഫാത്തിഹുൽ അദ്ന്‍ ഹംദിന്‍ കൊടിയേന്തുന്നേ
മിസ്‌കിന്‍ മണം ചിന്തുന്നേ
ഇശ്ഖാല്‍ മനം മുന്തുന്നേ


തക്ക ഹിക്മത്തക്കരങ്ങള്‍ കൊണ്ട് ചുറ്റിലും കോട്ട കെട്ടീ
പരക്കെ ഹംദുരക്കേ ചെന്നുരുക്കാല്‍ താഴിട്ടു പൂട്ടീ

ജ്ഞാന മതിലിനു ചുറ്റുമായ് തേന്‍ വണ്ടുകള്‍ കൈകുമ്പിള്‍ നീട്ടീ
പറഞ്ഞും ചിലര്‍ കരഞ്ഞും മലര്‍ കനിഞ്ഞവരുടെ പൂതി വീട്ടീ..

അറ്റമറിയാതുറ്റ പദവികള്‍ മുറ്റി നില്‍ക്കും പൂവനത്തെ
അറിയാന്‍ അതിലലിയാന്‍ ഖല്‍ബുണരാന്‍ കൊതികൊതി പെരുത്തെ

കൊതി നിറഞ്ഞത് ഗുരുവറിഞ്ഞതിനാലെ ചെറിയൊരു സൂചിയളവില്‍
തുറന്നു മതില്‍ തുരന്നു മണം പരന്നു പാരാകെ ചേലില്‍..

നമുക്കകായ് ആ കിളിവാതില്‍ ഗുരു തുറന്നേ
നമിക്കുന്നാ തിരുപാദം ജനങ്ങള്‍ വന്നേ
അജബേറും രഹസ്യങ്ങള്‍ വെളിപ്പെടുന്നേ
അദബാലെ ഹറം പതിനാറിതാ ലങ്കുന്നേ

ലങ്കിടുമിപ്പുരി ഹറമിലും മീതെ
തങ്കസിറാജൊളിയര്‍ശിലും മീതെ
ഭംഗിയെഴും മലര്‍മുല്ല നിലാവെ

നിറയുന്നോരതിശുദ്ധക്കടല്‍ മറിഞ്ഞേ
നുരയുന്നോരറവിന്റെ തിര പൊങ്ങുന്നേ

ബദ്‌റൊത്ത മലര്‍മുല്ലപ്പൊരുള്‍ സ്വല്ലള്ളാഹ്
ബഹ്ജത്തക്കടല്‍ കാണാന്‍ വിധി കൂട്ടള്ളാഹ്‌...
_____________________________________




#malarmulla #sufisong #sirajmalarmulla
#madhsong #shameerchavakkad #asharafpalappetty #muthmadavoor #madavoor #madavoorqafila #arivinnilav #madaneeyam #madavoormulla #cmmadavoor #quthubul aalam #muth madavoor

Комментарии

Информация по комментариям в разработке