വൃക്കകളുടെ ആരോഗ്യം മൂന്നിരട്ടിയാക്കാൻ ഭക്ഷണം ഇങ്ങനെ കഴിക്കണം.വൃക്കരോഗികൾ ഉണ്ടാകാതിരിക്കാൻ ഇത്അറിയണം

Описание к видео വൃക്കകളുടെ ആരോഗ്യം മൂന്നിരട്ടിയാക്കാൻ ഭക്ഷണം ഇങ്ങനെ കഴിക്കണം.വൃക്കരോഗികൾ ഉണ്ടാകാതിരിക്കാൻ ഇത്അറിയണം

മലയാളികളിൽ വൃക്കരോഗികൾ വല്ലാതെ വർധിച്ചു വരുന്നുണ്ട്.
0:00 Start
1:50 അപകടം പിടിച്ച ഭക്ഷണ രീതി
3:00 വൃക്കരോഗത്തിന്റെ ലക്ഷണം
6:20 ഭക്ഷണം എന്തു കഴിക്കണം?
7:40 എത്ര അളവ് വെള്ളം കുടിക്കണം?
12:41 കരിക്ക് കഴിക്കാമോ?
13:00 ഉപ്പ് കഴിക്കാമോ?
പ്രമേഹരോഗികൾ, അമിത രക്തസമ്മർദ്ദം ഉള്ളവർ, വൃക്കരോഗത്തിന്റെ പാരമ്പര്യം ഉള്ളവർക്ക് എല്ലാം തന്നെ വൃക്കരോഗ സാധ്യത നിലനിൽക്കുന്നുണ്ട്. വൃക്കകളുടെ പ്രവർത്തനം വർധിപ്പിക്കാൻ വൃക്കരോഗ സാധ്യത കുറയ്ക്കാൻ ഭക്ഷണത്തിൽ വരുത്തേണ്ട മാറ്റങ്ങൾ അറിയുക. ഷെയർ ചെയ്യുക. ഒരുപാടുപേർക്ക് ഉപകാരപ്പെടും.

For Appointments Please Call 90 6161 5959

Комментарии

Информация по комментариям в разработке